ഇന്ന് തീര്‍ച്ചയായും മഴ പെയ്യും


ഇന്ന് തീര്‍ച്ചയായും മഴ പെയ്യും

അല്ലെങ്കില്‍ എന്തിനാണ്
ഇത്രയധികം
മിസ് കാളുകള്‍

12 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

ഇന്ന് തീര്‍ചചയായും മഴ പെയ്യും
ente 2 vari.
nokkane.

mariam പറഞ്ഞു...

മിസ്‌ ആണൊ?മിസ്റ്റര്‍ കാളകള്‍ അല്ലെ..?
ഹഹാ ഇന്നു കാക്ക മലന്നു പറക്കും.

ശ്രീജിത്ത്‌ കെ പറഞ്ഞു...

മഴ പെയ്യുന്നതിനു മുന്‍പു വിശാഖത്തിനു മിസ്സ്ഡ് കോള്‍ വരുമോ. ദൈവമേ. എന്തെല്ലാം കേള്‍ക്കണം ;)

ദില്‍ബാസുരന്‍ പറഞ്ഞു...

അത്യന്താധുനിക ഉത്തരേന്ത്യനാണോ?

(മിസ് കോളല്ല എന്ത് പണ്ടാരം വന്നിട്ടായാലും ഒരു മഴ കാണാന്‍ പറ്റിയിരുന്നെങ്കില്‍....)

കുറുമാന്‍ പറഞ്ഞു...

ഇത്രയതികം മിസ് കാളുകള്‍, ക്രെഡിറ്റ് കാര്‍ഡെടുപ്പിക്കാന്‍ നടക്കുന്ന തരുണീമണികളുടേയായിരിക്കാനാണ് വഴി

sahayaathrikan പറഞ്ഞു...

അതെ, കുറുമാന്‍ പറഞ്ഞതാ ശരി.

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

ഞാന്‍ കുറുജിയെ സപ്പോര്‍ട്ട് ചെയ്യുന്നു..

വിശാല മനസ്കന്‍ പറഞ്ഞു...

കുറുമാന്‍ ജി പറഞ്ഞത് തന്നെ.

എനിക്ക് വിയറ്റ്നാമില്‍ നിന്ന് ഡൈലി രണ്ടെണ്ണം വച്ച് മിസ് കാളുകള്‍ വന്നിരുന്നു. (എന്നെ തെറ്റിദ്ധരിക്കല്ലേ..)

തിരുച്ചുവിളിച്ചപ്പോള്‍ എന്തൊക്കെയോ പറയുന്നു..ഒരു വസ്തു മനസ്സിലാവണില്ല. ‘എന്നാ പോ അവടന്ന്‘ എന്ന് പറഞ്ഞ് കട്ടാക്കിയപ്പോള്‍ പിന്നെ മിസ്സ്ക്കോളിന്റെ അയിരു കളി.

അവസാനം, ഒരു നിലക്ക് ആ പെങ്ങളെ

യു .മിസ് കോളിങ്ങ്.
മി. റോങ്ങ് നമ്പര്‍ .

എന്ന് പറഞ്ഞ് സംഭവം മനസ്സിലാക്കിച്ചു.

kuzhoor wilson പറഞ്ഞു...

12 വര്‍ഷം പ്ഴക്ക്മുള്ള് ആകാശ്

ഇതു വായിക്കു-mo

12 വര്‍ഷം പ്ഴക്ക്മുള്ള് ആകാശ്
ക് ട് ല്, കാട്

http://www.harithakam.com/html/Kuzhur%20Vilson_12%20Varsham.htm

കലേഷ്‌ കുമാര്‍ പറഞ്ഞു...

മിസ്സിസ്സ് ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും!

നാലു വരികളീന്ന് നാലായിരം അര്‍ത്ഥങ്ങള്‍ വായിച്ചെടുക്കാം! അതിമനോഹരം!

ഞാന്‍ ഇരിങ്ങല്‍ പറഞ്ഞു...

വിത്സന്‍റെ എല്ലാ കവിതകളും വ്യത്യസ്തമുള്ളതാണ്. അതു കൊണ്ടുതന്നെയാണു മഴയ്ക്കു മുമ്പ് വിത്സന് മിസ്സ് ഡ് കാള്‍ കിട്ടുന്നത്.
ഉഗ്രന്‍!!
സ്നേഹത്തോടെ
രാജു കോമത്ത്

anwar malandy പറഞ്ഞു...

ഈ കവി ലോകത്തില്‍ ഞാനൊരു ഡിസൈനര്‍ എന്തു ചെയ്യാന്‍.ജ്വൊലി ഒക്കെ ചെയ്യുന്ന നേരം ഇങനെ ബ്ലൊഗും നോക്കി ഇരുന്നാല്‍ ജീവിക്കാന്‍ പറ്റുമൊ?