tag:blogger.com,1999:blog-30800312.post116772415943783795..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നുKuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger4125tag:blogger.com,1999:blog-30800312.post-1168011280502190322007-01-05T07:34:00.000-08:002007-01-05T07:34:00.000-08:00ശരിയാണല്ലോ . ഞാന്‍ മൂകനാണെന്നു വിചരിക്കുകതന്നെയാണു...ശരിയാണല്ലോ . ഞാന്‍ മൂകനാണെന്നു വിചരിക്കുകതന്നെയാണു വേണ്ടത്. പക്ഷെ അതും പറ്റില്ലല്ലോ എനിക്കവിടെ ഞാന്‍ തടസ്സമാവുന്നു. എന്നല്‍ പിന്നെ താങ്കള്‍ ബധിരനാണെന്നു വിചാരിച്ചു കളയാം അല്ലേ??? എന്തു പറയുന്നു??

aayikotte.
angane vicarikkam
vicarikkunathil thettu ilalllao ?Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-30800312.post-1168005895027390212007-01-05T06:04:00.000-08:002007-01-05T06:04:00.000-08:00ശരിയാണല്ലോ . ഞാന്‍ മൂകനാണെന്നു വിചരിക്കുകതന്നെയാണു...ശരിയാണല്ലോ . ഞാന്‍ മൂകനാണെന്നു വിചരിക്കുകതന്നെയാണു വേണ്ടത്. പക്ഷെ അതും പറ്റില്ലല്ലോ എനിക്കവിടെ ഞാന്‍ തടസ്സമാവുന്നു. എന്നല്‍ പിന്നെ താങ്കള്‍ ബധിരനാണെന്നു വിചാരിച്ചു കളയാം അല്ലേ??? എന്തു പറയുന്നു??Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-1167894635610182412007-01-03T23:10:00.000-08:002007-01-03T23:10:00.000-08:00ഞാന്‍ മൂകനാണെന്നുവിചാരിക്കുകയാണുഇനിയുള്ള ഒരു വഴിനി...ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി

നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി

ithu commentukalekkurichachnao ?Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-1167878415999323312007-01-03T18:40:00.000-08:002007-01-03T18:40:00.000-08:00നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു ഒരുമിച്ചു പഠ...നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു

ഒരുമിച്ചു പഠിച്ചിട്ടുണ്ടോ
അതല്ലെങ്കില്‍ ഒരു ചടങ്ങ്
ഒരേ സീറ്റില്‍

ക്യൂ നിന്നു മടുത്തപ്പോഴാണോ

ഏതെങ്കിലും ബസ്സ്റ്റോപ്പില്‍
അതുമല്ലെങ്കില്‍

ടെലഫോണ്‍ ബുക്കില്‍ ഇല്ല
ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍
എപ്പോഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍
അങ്ങനെയുമില്ല

എനിക്കു
മറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതു
എന്നാണു തോന്നുന്നതു

ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി

നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴിKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com