tag:blogger.com,1999:blog-30800312.post1640816004050464234..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: ആത്മാക്കള്‍ വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍Kuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger7125tag:blogger.com,1999:blog-30800312.post-63756948852533342982007-02-25T00:38:00.000-08:002007-02-25T00:38:00.000-08:00"ഓര്‍ക്കുക വല്ലപ്പോഴും"എന്ന യാഥാര്ത്ഥ്യംഎഴുതിയ കവ..."ഓര്‍ക്കുക വല്ലപ്പോഴും"
എന്ന യാഥാര്‍ത്ഥ്യം
എഴുതിയ കവി പോയി.

അല്‍പ്പം മുന്‍പു..Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-30800312.post-7256731991495099802007-02-24T01:56:00.000-08:002007-02-24T01:56:00.000-08:00ജനന മരന്ന ബിന്ധുകല്ല്ക്കിടയില് നാം ഇദുന്ന ചെരു വര...ജനന മരന്ന ബിന്ധുകല്ല്ക്കിടയില് നാം ഇദുന്ന ചെരു വര മാത്രമാ ജീവിതം...ണന്നായിരിക്കുന്നുblessonhttps://www.blogger.com/profile/05677149565632327639noreply@blogger.comtag:blogger.com,1999:blog-30800312.post-6851551191235360442007-02-22T04:46:00.000-08:002007-02-22T04:46:00.000-08:00"എനിക്ക് ഞാനെങ്കിലുമുണ്ട്നിനക്കോ" -ഈ വരികള്‍ ഇടം..."എനിക്ക് ഞാനെങ്കിലുമുണ്ട്
നിനക്കോ" -
ഈ വരികള്‍ ഇടംനെഞ്ചില്‍ കൊളുത്തിയിരിക്കുന്ന വേദനയും ഞാന്‍ മറക്കുവാന്‍ ശ്രമിക്കുന്നു വില്സന്ഭായ്!ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-30800312.post-67119318058026393582007-02-21T22:07:00.000-08:002007-02-21T22:07:00.000-08:00“ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ലപിന്നെയല്ലേ...“ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ!“

വീണ്ടും വിത്സണ്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30800312.post-72149944402887736792007-02-21T08:33:00.000-08:002007-02-21T08:33:00.000-08:00നിന്നെ പിരിഞ്ഞു പോയവരുടെഓര്മ്മയിലെ നീചുണ്ടുകളിലെ ...നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ...

എനിക്കുനിന്നെത്തന്നെ ,
എനിക്കെന്നെത്തന്നെ,
നിനക്കു നിന്നെത്തന്നെ...
ചുരുങ്ങിയപക്ഷം വിശ്വാസമുണ്ടെന്നെങ്കിലും വിശ്വസിച്ചേ മതിയാവു..... ആത്മാക്കളുടെ മൊഴിയനക്കങ്ങള്‍ മന്ത്രം പോലെ ..
കാതോര്‍ക്കുക വിശ്വസിക്കുക
ഉണ്ട്.. ഇല്ലേ കേള്‍ക്കുന്നില്ലേAnonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-67073339133918961522007-02-21T07:18:00.000-08:002007-02-21T07:18:00.000-08:00സമര്‍പ്പണ കവിത നന്നായി.ജലസമാധിയടഞ്ഞവരുടെ ആത്മാവിന്...സമര്‍പ്പണ കവിത നന്നായി.
ജലസമാധിയടഞ്ഞവരുടെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ. ദുഃഖങ്ങള്‍ കാലം മായ്ക്കട്ടെ.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30800312.post-86741965438137491182007-02-21T02:11:00.000-08:002007-02-21T02:11:00.000-08:00നിന്നെ പിരിഞ്ഞു പോയവരുടെഓര്മ്മയിലെ നീചുണ്ടുകളിലെ ...നിന്നെ പിരിഞ്ഞു പോയവരുടെ
ഓര്‍മ്മയിലെ നീ
ചുണ്ടുകളിലെ നീ
വരികളിലെ നീ

ഓരോയിടങ്ങളിലും മരിച്ച് മരിച്ക്

വന്നുചേരുന്നവരുടെ നീ
പിന്നെയുമാത്മാവായി..

ഇല്ല എനിക്കു നിന്നെ തന്നെ വിശ്വാസമില്ല
പിന്നെയല്ലേ എന്നെ....

ആത്മാക്കള്‍ വീണ്ടും മരിക്കുന്ന ഒരിടത്തെ മൊഴിയനക്കങ്ങള്‍ "

മരിച്ചുപോയ എല്ലാവര്ക്കും.
ഇന്നലെ മുങ്ങിമരിച്ച ഇരട്ടകുട്ടികള്‍ക്കും
അവരോടൊപ്പം മരിച്ച് ജീവിക്കുന്ന എല്ലാവര്ക്കും...
എല്ലാവര്ക്കുംKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com