tag:blogger.com,1999:blog-30800312.post5321022616725287230..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍Kuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger43125tag:blogger.com,1999:blog-30800312.post-68744352126308943632010-08-23T06:38:56.509-07:002010-08-23T06:38:56.509-07:00എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന...എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
-നന്നായി!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-30800312.post-75859627692162357772010-08-11T05:09:08.304-07:002010-08-11T05:09:08.304-07:00നന്നായിരിക്കുന്നു .......
രണ്ടാമത്തെ കവിത കുടുതല്‍...നന്നായിരിക്കുന്നു .......
രണ്ടാമത്തെ കവിത കുടുതല്‍
വായനാ സുഖം നല്ക്കി
ഭാവുകങ്ങള്പ്രവാസം..ഷാജി രഘുവരന്https://www.blogger.com/profile/11350809855485448828noreply@blogger.comtag:blogger.com,1999:blog-30800312.post-29790207480512240372010-06-09T08:16:17.710-07:002010-06-09T08:16:17.710-07:00enthayalum avale orthalla ennurap. athanallo sneha...enthayalum avale orthalla ennurap. athanallo snehathinte oru pachayaya raashtreeyam. am i right.ബിനീഷ്തവനൂര്‍https://www.blogger.com/profile/05756769296361692498noreply@blogger.comtag:blogger.com,1999:blog-30800312.post-31023870207228892382010-05-27T11:02:15.604-07:002010-05-27T11:02:15.604-07:00മനോഹരമായ വരികള്‍..മനോഹരമായ വരികള്‍..RAHUL ARhttps://www.blogger.com/profile/13940485078576206413noreply@blogger.comtag:blogger.com,1999:blog-30800312.post-10426766544260091552010-05-26T20:46:14.447-07:002010-05-26T20:46:14.447-07:00എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാ...എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്ഹരിശങ്കരനശോകൻhttps://www.blogger.com/profile/04233170236458137112noreply@blogger.comtag:blogger.com,1999:blog-30800312.post-72487943151779002742010-05-20T22:21:43.632-07:002010-05-20T22:21:43.632-07:00രണ്ടാമത്തെ കവിത കൂടുതല്‍ ഹൃദ്യമായി.
താങ്കളുടെ എ...രണ്ടാമത്തെ കവിത കൂടുതല്‍ ഹൃദ്യമായി.

താങ്കളുടെ എഴുത്തുകള്‍ ഈ സാഹിത്യകൂട്ടായ്മയിലേക്കും ആഗ്രഹിക്കുന്നു.

http://www.orkut.co.in/Main#Community?cmm=40275036

സ്നേഹത്തോടെ..
..ധന്യ.....ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-30800312.post-88572041412077756872010-05-05T08:05:37.112-07:002010-05-05T08:05:37.112-07:00enthina chekka ithreyum sankadangal perunne....enthina chekka ithreyum sankadangal perunne....Unknownhttps://www.blogger.com/profile/00963251249136734547noreply@blogger.comtag:blogger.com,1999:blog-30800312.post-4448945331976270242010-04-30T19:12:43.370-07:002010-04-30T19:12:43.370-07:00ഉഷാര്‍...മാതൃഭുമി വായിച്ചാണ് ഇവിടെ എത്തിയത്ഉഷാര്...മാതൃഭുമി വായിച്ചാണ് ഇവിടെ എത്തിയത്Anees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-30800312.post-18044323563129224452010-04-21T02:51:47.145-07:002010-04-21T02:51:47.145-07:00congrats...... kuzhoorcongrats...... kuzhoorകടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-30800312.post-1274515797878763722010-04-20T22:45:46.434-07:002010-04-20T22:45:46.434-07:00അച്ചടി മലയാളം നാടുകടത്തിയ നിങ്ങളുടെ കവിതകള്‍ മലയാള...അച്ചടി മലയാളം നാടുകടത്തിയ നിങ്ങളുടെ കവിതകള്‍ മലയാളത്തിലെ പ്രമുഖ അച്ചടിമാധ്യമത്തില്‍ വന്നതിന് അഭിന്നന്ദനങ്ങള്‍.

കവിത നന്നായി. നൊസ്റ്റാള്‍ജിയയില്‍ നിന്നും പുറത്തിറങ്ങി വരൂ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-30800312.post-80399273691215757272010-04-20T09:40:46.904-07:002010-04-20T09:40:46.904-07:00മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായി...മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.

പ്രിയ കൂഴൂർ വിത്സൻ,

താങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-30800312.post-22164412587789153392010-04-13T08:47:24.969-07:002010-04-13T08:47:24.969-07:00വില്‍സാ, നിന്നെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു...വില്‍സാ, നിന്നെ കെട്ടിപ്പിടിക്കാന്‍ തോന്നുന്നു...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30800312.post-79420067195827869612010-04-08T11:52:19.804-07:002010-04-08T11:52:19.804-07:00ദോഹയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കായി
കരുതി വെച്ച കവി...ദോഹയില്‍ വന്നപ്പോള്‍ ഞങ്ങള്‍ക്കായി
കരുതി വെച്ച കവിത
കിട്ടിയിരുന്നുവോ
ദീര്‍ഘനിശ്വാസം?
കണ്ടിരുന്നുവോ
നിനക്കായണിഞ്ഞ
നിറയെപൂക്കളുള്ള
വസന്തത്തിന്റെ
ഉടുപ്പകളെ..............ഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-30800312.post-19477764319020311332010-04-07T15:22:09.950-07:002010-04-07T15:22:09.950-07:00നിറങ്ങളേ കാണാന്‍ വെളിച്ചം വേണം .. ...നിറങ്ങളേ കാണാന്‍ വെളിച്ചം വേണം .. ഇരുട്ടിന്റെ കറുത്ത കുപ്പയം എടുത്തു പുതച്ചുറങ്ങും മുന്‍പേ അവയേ ഒന്നു നോക്കൂ....
ഞാനെന്തിനാണ് ദീര്‍ഘനിശ്വാസം കൊള്ളുന്നത്?. , മനസ്സില്‍ ഉറഞ്ഞു കൂടിയ സ്നേഹം പുറത്ത് പോകാതിരിക്കന്‍ ആ ലഹരിയില്‍ വീണ്ടും മുങ്ങാന്‍ ..അല്ലേ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-30800312.post-18379961797478877062010-04-06T02:20:31.694-07:002010-04-06T02:20:31.694-07:00നെടുവീര്‍പ്പ് കൂടുതല്‍ നന്നായിരിക്കുന്നു....
ഓരോ ന...നെടുവീര്‍പ്പ് കൂടുതല്‍ നന്നായിരിക്കുന്നു....
ഓരോ നെടുവീര്‍പ്പും ഓരോ തരത്തില്‍... ആവ്വൂ രക്ഷപെട്ടു എന്ന തരത്തില്‍ നെടുവീര്‍പ്പ്. ഇനി വരുമ്പോള്‍ മതിയല്ലോ.....കടല്‍മയൂരംhttps://www.blogger.com/profile/16061264874823138273noreply@blogger.comtag:blogger.com,1999:blog-30800312.post-61265287073255402572010-04-06T00:06:23.090-07:002010-04-06T00:06:23.090-07:00നിന്റെ കണ്ണുകളില്‍ വര്‍ണ്ണാന്ധത പടര്‍ത്തുന്ന
ആ നശ...നിന്റെ കണ്ണുകളില്‍ വര്‍ണ്ണാന്ധത പടര്‍ത്തുന്ന
ആ നശിച്ച കറുത്ത കണ്ണടകള്‍ അഴിച്ചുവച്ച്
വര്‍ണ്ണ വൈവിധ്യമാര്‍ന്ന ഈ വസന്തത്തെ പുല്കുക
കാരണം നിനക്കായി മാത്രം കറുത്ത പൂക്കള്‍ ഇല്ല തന്നെ

നിന്നെ കണ്ടു പിരിഞ്ഞപ്പോള്‍
നെഞ്ചിലുടക്കിയ ദീര്‍ഘനിശ്വാസം
ഇപ്പോഴും കിടന്നു നീറുകയാണ്
മറ്റേതൊരു ശ്വാസം കൊണ്ടും
അനുതപിപ്പിക്കാനാവാതെ വിങ്ങുകയാണ് വില്സാസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-30800312.post-85819027758849854012010-04-06T00:04:27.236-07:002010-04-06T00:04:27.236-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-30800312.post-2453845918521693912010-04-05T22:25:05.948-07:002010-04-05T22:25:05.948-07:00നെടുവീര്‍പ്പുകളുടെ കൂമ്പാരങ്ങളുമായി ആള്‍ക്കൂട്ടങ്ങ...നെടുവീര്‍പ്പുകളുടെ കൂമ്പാരങ്ങളുമായി ആള്‍ക്കൂട്ടങ്ങള്‍!!

ഒന്നുകൂടി ആഞ്ഞു വലിക്കട്ടേ..kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-30800312.post-82757774823841737722010-04-05T10:20:23.381-07:002010-04-05T10:20:23.381-07:00സങ്കടം കൊണ്ട് മെനഞ്ഞതു പോലെ.. :(സങ്കടം കൊണ്ട് മെനഞ്ഞതു പോലെ.. :(ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-30800312.post-76132732064617629202010-04-05T10:17:23.910-07:002010-04-05T10:17:23.910-07:00നെടുവീര്‍പ്പ് മെനഞ്ഞ രണ്ട് കവിതകളും ഇഷ്ടമായി.
അച്ച...നെടുവീര്‍പ്പ് മെനഞ്ഞ രണ്ട് കവിതകളും ഇഷ്ടമായി.
അച്ചടി മലയാളം നാട് കടത്തിയ കവിതകള്‍ എന്ന് വായിച്ച് .......
പണ്ടാരമടങ്ങി.
ഇവിടെയും ഒരു നെടുവീര്‍പ്പ്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30800312.post-54131490969081850282010-04-05T02:29:48.555-07:002010-04-05T02:29:48.555-07:00നീ വ്യസനിയ്ക്കരുത്
എല്ലാ നിറങ്ങളിലും
ഓരോ പൂക്കള്വ...നീ വ്യസനിയ്ക്കരുത്
എല്ലാ നിറങ്ങളിലും
ഓരോ പൂക്കള്വീതം
വേണമെന്ന്
നീയെത്ര പരിഭവം പറഞ്ഞാലും
സത്യം നീ മനസ്സിലാക്കണം,
കല്ലറയിലെല്ലാ പൂക്കള്‍ക്കും
എന്നും ഒരേ നിറമായിരിയ്ക്കും...
ചിതറിത്തെറിച്ചുണങ്ങിയ
പഴയ രക്തക്കറകള്‍ പോലെ,
നിന്റെ നീണ്ട
ഉറക്കത്തിനു പോലും
വിഘ്നം നിന്നുകൊണ്ട്
അവ നിന്നെ
തുറിച്ചു നോക്കികൊണ്ടേയിരിയ്ക്കും..
ശവമായ നീ മൂലം
ഇന്നിതാ, ഞങ്ങള്‍ കൂടെ ശവമായി
എന്നവ നിന്റെ കാതില്‍
പറയാതെ
പറഞ്ഞുകൊണ്ടേയിരിയ്ക്കും...

( “പ്രാത്ഥന“ ന്ന് വച്ചാ എന്താ )[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-30800312.post-35382990277030136812010-04-05T01:12:01.533-07:002010-04-05T01:12:01.533-07:002nd more more better than 1st one2nd more more better than 1st oneAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-30800312.post-32673044212429200512010-04-05T01:10:58.850-07:002010-04-05T01:10:58.850-07:00ഇങ്ങനെ എത്ര കവിതകള്‍ മെനഞ്ഞാലാണ്! രണ്ടാമത്തെ കവിത ...ഇങ്ങനെ എത്ര കവിതകള്‍ മെനഞ്ഞാലാണ്! രണ്ടാമത്തെ കവിത വളരെ ഇഷ്ടമായി.shehttps://www.blogger.com/profile/05994998255025775269noreply@blogger.comtag:blogger.com,1999:blog-30800312.post-80020030494513593692010-04-05T00:51:57.197-07:002010-04-05T00:51:57.197-07:00വീര്‍പ്പിട്ടു മെനഞ്ഞത്, ഒരു നെടുവീര്പ്പിലുമൊതുക്...വീര്‍പ്പിട്ടു മെനഞ്ഞത്, ഒരു നെടുവീര്പ്പിലുമൊതുക്കാനാവാതെ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-30800312.post-40007137204254043762010-04-05T00:07:07.391-07:002010-04-05T00:07:07.391-07:00രണ്ടാമത് മെനഞ്ഞത് ഏറെ മികച്ചത്:)രണ്ടാമത് മെനഞ്ഞത് ഏറെ മികച്ചത്:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.com