tag:blogger.com,1999:blog-30800312.post7572274330256187613..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: നീ വന്ന നാള്Kuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger12125tag:blogger.com,1999:blog-30800312.post-42533760189948231302010-08-13T02:45:33.131-07:002010-08-13T02:45:33.131-07:00പ്രവാസികള്‍ക്ക് ഒരു പാടു ദിനങ്ങള്‍ ദൈവത്തിനെ നേര്...പ്രവാസികള്‍ക്ക് ഒരു പാടു ദിനങ്ങള്‍ ദൈവത്തിനെ നേര് രേഖയില്‍ കാണാന്‍ കഴിയില്ല.ഒരു ദിനം അത് മറക്കാന്‍ കഴിയില്ല.വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കിട്ടുന്ന അവധിക്ക് നാട്ടിലെ വീട്ടില്‍ വെച്ച് ഇത് പോലെ ദൈവം നേര് രേഖയില്‍ വരാറുണ്ട്.Kaniyapuram Noushadhttps://www.blogger.com/profile/06181031556222275657noreply@blogger.comtag:blogger.com,1999:blog-30800312.post-80316177128000425662009-01-04T11:12:00.000-08:002009-01-04T11:12:00.000-08:00Manoharam. Ashamsakal.Manoharam. Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-30800312.post-87724766199133969492008-12-28T02:35:00.000-08:002008-12-28T02:35:00.000-08:00നന്നായിരിക്കുന്നു.....നന്നായിരിക്കുന്നു.....മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-30800312.post-15942477240405795962008-12-20T08:30:00.000-08:002008-12-20T08:30:00.000-08:00wilson bhai nee vanna naal enikku ishttamaayi ennu...wilson bhai
nee vanna naal
enikku ishttamaayi ennu vinayapoorvam ariyichu kollunnu.
njaan thaankalude kavithakalude oru aaswaadakan aanu.
thaankalude kavithakal enikku orupaadu ishttamaanu.
mohanakrishnan kaaladiyeppolulla boran kavikale maduthittaanu njangal keralathil jeevikkunnavar blogile kavithakale aasrayikkunnathu.athupole vishnu prasaadinte kavithaklum nalla kavithakalaanu...nandhyajeesh dasanhttps://www.blogger.com/profile/09161553616013459285noreply@blogger.comtag:blogger.com,1999:blog-30800312.post-6691069992712716962008-12-06T09:46:00.000-08:002008-12-06T09:46:00.000-08:00ജീവന് തുടിക്കുന്ന വരികളായ് തോന്നി...വേരുകളും ഇലകള...ജീവന് തുടിക്കുന്ന വരികളായ് തോന്നി...

വേരുകളും ഇലകളും മറന്ന മരങ്ങളേ നിങ്ങള്‍ക്കുമിതാ വസന്തകാലം...

വെള്ളം വറ്റിയ കുളമേ നിങ്ങള്‍ക്കിതാ ഒരു കുളിര്‍മ്മയേകുന്ന പ്രാണവായു കലര്‍ന്ന ജലധാര..

നന്നായി എന്ന വാക്കിലൊതുക്കട്ടെ എന്റെ ജലാഭിഷേകംAjith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-30800312.post-65254129313444165602008-12-04T09:48:00.000-08:002008-12-04T09:48:00.000-08:00ജീവന്റെ ഒരേട്, അടര്‍ന്ന് സ്വയം പ്രകാശിതമാകുന്നു..ഒ...ജീവന്റെ ഒരേട്, അടര്‍ന്ന് സ്വയം പ്രകാശിതമാകുന്നു..ഒരു കുഞ്ഞു കവിതയായ്!!!
ആശംസകള്‍.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-30800312.post-79424247204717118282008-12-04T02:01:00.000-08:002008-12-04T02:01:00.000-08:00ദൈവത്തിന്പിടികിട്ടാതിരുന്നനിമിഷത്തിന്റെ മറുഭാഷനന്ന...ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ

നന്നായിരിക്കുന്നു. ആശംസകൾപകല്കിനാവന് | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-30800312.post-5936272323191845422008-12-03T11:08:00.000-08:002008-12-03T11:08:00.000-08:00ആത്മസാക്ഷാത്കാരത്തിന്റെ കടല്‍; അതിന്റെ തിളക്കം, തി...ആത്മസാക്ഷാത്കാരത്തിന്റെ കടല്‍; അതിന്റെ തിളക്കം, തിരയിളക്കം, മര്‍മരം.

മനോഹരം :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-30800312.post-49015743336506852872008-12-03T07:31:00.000-08:002008-12-03T07:31:00.000-08:00എനിക്കൊന്നും മനസിലായില്ലയെന്ന് ഞാന്‍ എന്നോട് തന്നെ...എനിക്കൊന്നും മനസിലായില്ലയെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-30800312.post-6318732420707249812008-12-03T06:26:00.000-08:002008-12-03T06:26:00.000-08:00ഒരു ഇറ്റാലിയൻ പെയിന്റിംഗ് പോലെഒരു ഇറ്റാലിയൻ പെയിന്റിംഗ് പോലെDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-30800312.post-33351272791269562682008-12-02T23:48:00.000-08:002008-12-02T23:48:00.000-08:00അവളെ ആ കൊച്ച് സുന്ദരിയെ എതിരേല്ക്കാന് ഓര്മകളുട...അവളെ ആ കൊച്ച് സുന്ദരിയെ എതിരേല്ക്കാന് ഓര്‍മകളുടേ നിറമാല തന്നെ .ദൈവത്തിന് മനസിലായില്ലേലും എനിക്ക് മനസിലായീട്ടൊMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-30800312.post-69112704590695685732008-12-02T22:12:00.000-08:002008-12-02T22:12:00.000-08:00ദൈവം നേര് രേഖയില്‍ വന്ന ആദ്യത്തെ ദിവസം എന്ന വരി ക...ദൈവം നേര് രേഖയില്‍ വന്ന ആദ്യത്തെ ദിവസം എന്ന വരി കവി ടി.പി.അനില്‍കുമാറിനോട് അനുവാദം ചോദിക്കാതെ എടുത്തതാണ്. എന്താവാം എന്ന പ്രയോഗം നന്ദിതയില്‍ നിന്നും.
എ.ജെ മുഹമ്മദ് ഷഫീറ് എന്ന കവിയും ഓര്‍മ്മിക്കപ്പെട്ടേക്കാം. എന്നാലും ഇത് പകര്‍ത്താതെ വയ്യKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com