tag:blogger.com,1999:blog-30800312.post116417796236362508..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: മൌലികതKuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger5125tag:blogger.com,1999:blog-30800312.post-1164196361707092432006-11-22T03:52:00.000-08:002006-11-22T03:52:00.000-08:00വിത്സണ് ,താങ്കള്‍ മഴയുടെ ഒരു കടുത്ത ആരാധകനോ...?വയ...വിത്സണ് ,താങ്കള്‍ മഴയുടെ ഒരു കടുത്ത ആരാധകനോ...?വയനാട്ടിലെ മഴ കണ്ടിട്ടുണ്ടോ...?Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-1164190873776045862006-11-22T02:21:00.000-08:002006-11-22T02:21:00.000-08:00എന്തേ മഴത്തുള്ളിയും മണ്ണുമായൊരു പ്രണയമില്ല? പുതുമഴ...എന്തേ മഴത്തുള്ളിയും മണ്ണുമായൊരു പ്രണയമില്ല?
പുതുമഴപെയ്യുമ്പോഴുള്ള മണ്ണിന്റെ ഗന്ധത്തിന് അവരുടെ പ്രണയത്തിന്റെ സുഗന്ധമില്ലേ?വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-30800312.post-1164187809658768022006-11-22T01:30:00.000-08:002006-11-22T01:30:00.000-08:00“പാര്‍വതി said... വന്നയിടത്തേയ്ക്ക് തിരിച്ച് പോവാന...“പാര്‍വതി said...
വന്നയിടത്തേയ്ക്ക് തിരിച്ച് പോവാനുള്ള ത്വര എല്ലാ ആത്മാവിനും ഉണ്ടല്ലേ, അവിടെത്തും വരെ നിലനില്‍ക്കുന്ന അനാഥത്വ ബോധവും?
-പാര്‍വതി. “

ആത്മാവിനു മാത്രമാണോ ?Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-30800312.post-1164184583442947182006-11-22T00:36:00.000-08:002006-11-22T00:36:00.000-08:00വന്നയിടത്തേയ്ക്ക് തിരിച്ച് പോവാനുള്ള ത്വര എല്ലാ ആത...വന്നയിടത്തേയ്ക്ക് തിരിച്ച് പോവാനുള്ള ത്വര എല്ലാ ആത്മാവിനും ഉണ്ടല്ലേ, അവിടെത്തും വരെ നിലനില്‍ക്കുന്ന അനാഥത്വ ബോധവും?

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-30800312.post-1164178097196489012006-11-21T22:48:00.000-08:002006-11-21T22:48:00.000-08:00മൌലികത പെയ്യുമ്പോള്ചാറ്റല് മഴ ഗന്ധം പിടിക്കുംതാന...മൌലികത

പെയ്യുമ്പോള്‍
ചാറ്റല്‍ മഴ ഗന്ധം പിടിക്കും
താന്‍ നനയിപ്പിക്കുന്ന മണ്ണിന്റെ

മണ്ണ് പറയും
പേമാരികള്‍
ഇടിമിന്നലികള്
പ്രളയം.......

നിന്റെ കുഞ്ഞുതുള്ളികള്‍
അതെല്ലാം
ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നുKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com