tag:blogger.com,1999:blog-30800312.post116538736228388962..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: അലക്കുKuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger15125tag:blogger.com,1999:blog-30800312.post-86862283800025774172015-04-08T22:36:53.336-07:002015-04-08T22:36:53.336-07:00മുന്‍പേ വായിച്ചതാണ്..
ഹൃദ്യം മുന്‍പേ വായിച്ചതാണ്..
ഹൃദ്യം ഷിറാസ് വാടാനപ്പള്ളിhttps://www.blogger.com/profile/13405123784366237555noreply@blogger.comtag:blogger.com,1999:blog-30800312.post-1167794862536182132007-01-02T19:27:00.000-08:002007-01-02T19:27:00.000-08:00അലക്കു എനിക്കു പ്രിയപ്പെട്ട കവിതയാണ്.വായിച്ച എല്ല...അലക്കു എനിക്കു പ്രിയപ്പെട്ട കവിതയാണ്.
വായിച്ച എല്ലാവര്ക്കും നന്ദി.Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-30800312.post-1166340389213599232006-12-16T23:26:00.000-08:002006-12-16T23:26:00.000-08:00വിത്സണ് ചേട്ടാ,തിരിച്ച് തരും പക്ഷേ 2-3 ദിവസമെടുക്...വിത്സണ് ചേട്ടാ,
തിരിച്ച് തരും പക്ഷേ 2-3 ദിവസമെടുക്കും ചിലപ്പോള്‍. സാധനത്തിന്റെ സൈസും കൂടും മിക്കവാറും.

ഓടോ: ആത്മാവില്‍ കറ പുരളുമ്പോഴല്ലേ നമുക്ക് ശരീരം കടലില്‍ കഴുകാനൊക്കെ തോന്നുന്നത്. ശരീരമേ കഴുകാന്‍ പറ്റൂ.ആത്മാവിലെ കറ പോകില്ല. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-30800312.post-1165907118055490982006-12-11T23:05:00.000-08:002006-12-11T23:05:00.000-08:00കാണാന്‍ വൈകി..അല്പം മുഷിഞ്ഞാല്‍ തുണി കത്തിച്ചു കളയ...കാണാന്‍ വൈകി..

അല്പം മുഷിഞ്ഞാല്‍ തുണി കത്തിച്ചു കളയുന്ന നാടായി മാറിക്കൊണ്ടിരിക്കുന്നു, കേരളം.

തുണികള്‍ തിരികെ വേണം..എന്നും എല്ലാവരും വേണം..

വിത്സണ് ചേട്ടാ..
നല്ല വരികള്‍..അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-30800312.post-1165685959248171792006-12-09T09:39:00.000-08:002006-12-09T09:39:00.000-08:00തിരിച്ചു തരും. പക്ഷെ, എന്തിന്? പോളിന്റെ ചോദ്യം വളര...തിരിച്ചു തരും. പക്ഷെ, എന്തിന്? പോളിന്റെ ചോദ്യം വളരെ പ്രസക്തമാണ്.

കവിത ഗംഭീരമായിരിക്കുന്നു....പ്രിയ വിത്സണ്.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30800312.post-1165490114263045812006-12-07T03:15:00.000-08:002006-12-07T03:15:00.000-08:00hi,got onto you from somewhere. Liked it enough, t...hi,

got onto you from somewhere. Liked it enough, to stay and read.

May I add a link to you write?Sherry's Workshttps://www.blogger.com/profile/08105470933269052259noreply@blogger.comtag:blogger.com,1999:blog-30800312.post-1165484541914301602006-12-07T01:42:00.000-08:002006-12-07T01:42:00.000-08:00നല്ല കവിത വിത്സന്,പുഴക്കോകടലിനോ കൊടുക്കണംതിരിച്ചു...നല്ല കവിത വിത്സന്,

പുഴക്കോ
കടലിനോ കൊടുക്കണം

തിരിച്ചു
തരുമായിരിക്കും

തരാതെന്തു ചെയ്യാന്‍
തിരിച്ചു തരും തീര്‍ച്ചയായും
ഒന്നിനും, രണ്ടിനും ഇല്ലെങ്കിലും
മുന്നിന്റന്നുറപ്പായും :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30800312.post-1165483929744261802006-12-07T01:32:00.000-08:002006-12-07T01:32:00.000-08:00ആ, തരുമായിരിക്കും...നല്ല കവിത വിത്സാ.ആ, തരുമായിരിക്കും...
നല്ല കവിത വിത്സാ.Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-30800312.post-1165483153639575942006-12-07T01:19:00.000-08:002006-12-07T01:19:00.000-08:00സീരിയസ്സായി കവിതകൾ വരുന്ന ബ്ലോഗുകൾ ബൂലോഗത്ത് വളരെ ...സീരിയസ്സായി കവിതകൾ വരുന്ന ബ്ലോഗുകൾ ബൂലോഗത്ത് വളരെ വിരളമാണ്. വിത്സന്റെ കവിതകൾ എല്ലാത്തിൽ നിന്നും വേറിട്ട് നിൽക്കുന്നു. കാച്ചിക്കുറുക്കിയ വരികൾ!

ഓരോന്നും ഒന്നിനൊന്ന് മെച്ചം!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-30800312.post-1165480449387383412006-12-07T00:34:00.000-08:002006-12-07T00:34:00.000-08:00Sure will return; atleast 'Moonampakkam'Sure will return; atleast 'Moonampakkam'Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-1165464108166119632006-12-06T20:01:00.000-08:002006-12-06T20:01:00.000-08:00തിരിച്ചു വരുമായിരിക്കും.... ആ വാക്കുകളില്‍ ഒരു വലി...തിരിച്ചു വരുമായിരിക്കും.... ആ വാക്കുകളില്‍ ഒരു വലിയ ഭീതി മുഴങ്ങിക്കിടപ്പുണ്ട്. ജീവിതത്തെ സബന്ധിച്ച വലിയ ഭീതികളു....ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.comtag:blogger.com,1999:blog-30800312.post-1165402091056927772006-12-06T02:48:00.000-08:002006-12-06T02:48:00.000-08:00കൂഴൂരാനേ...നന്നായിരിക്കണൂ...“പുഴക്കോ“ എന്നുള്ളത് “...കൂഴൂരാനേ...
നന്നായിരിക്കണൂ...
“പുഴക്കോ“ എന്നുള്ളത് “പുഴയ്ക്കോ“ എന്നാകാമായിരുന്നില്ലെ?

തിരിച്ച് വരവ് കഷ്ടം ആണ്.
എസ്തപ്പാന്റെ വാക്കുകള്‍
“മരിച്ചാല്‍ തിരിച്ച് വരും; ഇല്ലെങ്കില്‍ വരില്ലാ”
ഇതാണ് കടലിന്റെ സത്യം അല്ലേ?

ലോനപ്പന്(ദേവദാസ്)Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-1165392082986332992006-12-06T00:01:00.000-08:002006-12-06T00:01:00.000-08:00തിരിച്ചെന്തിന്?തിരിച്ചെന്തിന്?Paulhttps://www.blogger.com/profile/16499440533206016478noreply@blogger.comtag:blogger.com,1999:blog-30800312.post-1165390589566913392006-12-05T23:36:00.000-08:002006-12-05T23:36:00.000-08:00വിത്സണ്.ഒത്തിരി അര്ഥതലങ്ങളിലേയ്ക്കെത്തുന്നു ചിന്...വിത്സണ്.
ഒത്തിരി അര്ഥതലങ്ങളിലേയ്ക്കെത്തുന്നു ചിന്തകള്‍.
ഭാരമുള്ള വരികള്‍.
ആശംസകള്വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-30800312.post-1165387459213478592006-12-05T22:44:00.000-08:002006-12-05T22:44:00.000-08:00ഷര്ട്ടോഷഡിയോആയിരുന്നെങ്കില്ആ മൂലയിലേക്കു വലിച്ചെ...ഷര്‍ട്ടോ
ഷഡിയോ
ആയിരുന്നെങ്കില്‍
ആ മൂലയിലേക്കു
വലിച്ചെറിയാമായിരുന്നു

ഇതിപ്പോള്‍
ശരീരമാണ്Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com