tag:blogger.com,1999:blog-30800312.post2805308963199527028..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: ജമ്മംKuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger71125tag:blogger.com,1999:blog-30800312.post-32931225636450918762015-06-23T04:17:47.333-07:002015-06-23T04:17:47.333-07:00വിത്സണ് ജി ആശംസകള്‍
വിത്സണ് ജി ആശംസകള്‍
Anonymoushttps://www.blogger.com/profile/10317734454246338464noreply@blogger.comtag:blogger.com,1999:blog-30800312.post-45777307588693174372013-01-03T00:29:43.436-08:002013-01-03T00:29:43.436-08:00ഈണവും താളവും ഇല്ല പലരും പറഞ്ഞു ആക്ഷേപിക്കുന്നതുപോ...ഈണവും താളവും ഇല്ല പലരും പറഞ്ഞു ആക്ഷേപിക്കുന്നതുപോലെ ഗദ്യലേഖനം ....പക്ഷെ പറയുന്നത് പച്ചയായ പെറ്റപാട് ........വായിച്ചാല്‍ മനസ്സിലാകും ഉള്ളു പച്ചയായവന്റെ പുല്ലിന്റെ ,വേരുകളുടെ വിരലിന്റെ മണംMONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-30800312.post-13931782025031552332012-11-06T20:44:32.160-08:002012-11-06T20:44:32.160-08:00മനോഹരമായ വരികള്‍ ഞാന്‍ താങ്കളുടെഫൈസുബുക്കില് കവി...മനോഹരമായ വരികള്‍ ഞാന്‍ താങ്കളുടെഫൈസുബുക്കില് കവിത പ്രകാശനം ചെയ്യുന്നതുന്റെ ഫോട്ടോ കണ്ടു അതില്‍ ക്ലിക്കിവന്നതാ ഇവിടെയെത്താന്‍ വൈകിപ്പോയി ആശംസകള്‍ ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-30800312.post-15127887717798667582012-01-07T00:16:26.921-08:002012-01-07T00:16:26.921-08:00pollunna nerukalpollunna nerukalshajihttps://www.blogger.com/profile/05744929004733443110noreply@blogger.comtag:blogger.com,1999:blog-30800312.post-5539721629272510602012-01-06T06:29:07.676-08:002012-01-06T06:29:07.676-08:00UgranUgranmanojmaani.comhttps://www.blogger.com/profile/09884069244908669043noreply@blogger.comtag:blogger.com,1999:blog-30800312.post-3079799227188660882011-05-01T09:24:16.835-07:002011-05-01T09:24:16.835-07:00highly haunting..highly haunting..Sajeesh Narayanhttps://www.blogger.com/profile/18140471689447878120noreply@blogger.comtag:blogger.com,1999:blog-30800312.post-10147665049153919392011-03-26T01:30:06.734-07:002011-03-26T01:30:06.734-07:00ഇഷ്ടം പോലെ ജീവിച്ചവന്
വീടറിയാതെ കെട്ടിയവന്
പല ...ഇഷ്ടം പോലെ ജീവിച്ചവന്
വീടറിയാതെ കെട്ടിയവന്
പല ക്ളാസ്സിലും തോറ്റവന്
കണ്ടവരുടെ കൂടെ നടന്നവന്
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്

അമ്മയുടെ നെഞ്ചിലെ അറവ്കത്തി

പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം

അതിമനോഹരം......jayadeepkallathhttps://www.blogger.com/profile/01474065557162692016noreply@blogger.comtag:blogger.com,1999:blog-30800312.post-12566273832086817732011-01-28T19:48:36.277-08:002011-01-28T19:48:36.277-08:00അമ്മയുടെ ആഴവും പരപ്പും ഉൾക്കൊള്ളാനുള്ള അപാരമായൊരു ...അമ്മയുടെ ആഴവും പരപ്പും ഉൾക്കൊള്ളാനുള്ള അപാരമായൊരു ശ്രമം, അഭിനന്ദനം!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-30800312.post-12300905006409211292011-01-28T17:26:40.605-08:002011-01-28T17:26:40.605-08:00ഓര്‍മ്മകളുടെ നെഞ്ചില്‍ ഒരറിവ് കത്തി !ഓര്‍മ്മകളുടെ നെഞ്ചില്‍ ഒരറിവ് കത്തി !അനില്‍ ജിയെhttps://www.blogger.com/profile/09462455392082435973noreply@blogger.comtag:blogger.com,1999:blog-30800312.post-727119452059554652011-01-28T12:25:41.969-08:002011-01-28T12:25:41.969-08:00നെഞ്ച് നിറഞ്ഞു നിറഞ്ഞു ഒഴുകുന്നു..
കണ്ണീരാണെന്ന് ...നെഞ്ച് നിറഞ്ഞു നിറഞ്ഞു ഒഴുകുന്നു..
കണ്ണീരാണെന്ന് തോന്നുന്നു..
ഒന്നും കാണുന്നില്ല...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-30800312.post-24497456328851671462010-11-28T03:44:37.179-08:002010-11-28T03:44:37.179-08:00അസ്സല്..പെരുത്തസ്സല്..അസ്സല്..പെരുത്തസ്സല്..Mahendarhttps://www.blogger.com/profile/17870198489430565049noreply@blogger.comtag:blogger.com,1999:blog-30800312.post-10366915229395302932010-11-27T12:16:17.093-08:002010-11-27T12:16:17.093-08:00ഭാര്യ-ഭർത്താവ്>>വിശ്വാസം
അമ്മ-മകൻ>>കടമ...ഭാര്യ-ഭർത്താവ്>>വിശ്വാസം
അമ്മ-മകൻ>>കടമ......
തൂൂൂൂൂ....

ചൂണ്ടപാറ പൊട്ടി പൊട്ടി പോകും....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-30800312.post-62896441758606300492010-11-22T07:23:22.286-08:002010-11-22T07:23:22.286-08:00"ആരാ?"
"അമ്മേ ഇത് ഞാനാണ്"
ഒറ്റ..."ആരാ?"
"അമ്മേ ഇത് ഞാനാണ്"
ഒറ്റവാക്കിലുണ്ട് ഒരു ജന്മത്തിന്റെ ചോദ്യവും ഉത്തരവും.കവിത ഇയാള്‍ക്ക് ശ്വാസം തന്നെ എന്ന് ഇടക്കിടെ നോന്തുപോവുന്നു.
ജീവിതം ആളുന്ന വാക്കിനു സല്യൂട്ട്!sudheesh kottembramhttps://www.blogger.com/profile/03865127262500190288noreply@blogger.comtag:blogger.com,1999:blog-30800312.post-48242956900633049642010-11-21T23:38:56.996-08:002010-11-21T23:38:56.996-08:00വല്ലാതെ സ്പര്‍ശിച്ചു.....മനസ്സിലൊരു നൊമ്പരം....അമ്...വല്ലാതെ സ്പര്‍ശിച്ചു.....മനസ്സിലൊരു നൊമ്പരം....അമ്മയെ കാണാന്‍ പെട്ടെന്ന് തോന്നുന്നു...ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-30800312.post-91902497083140961012010-10-01T06:00:59.977-07:002010-10-01T06:00:59.977-07:00ithinu oru marupadi illa
chillappo amma parayumaa...ithinu oru marupadi illa

chillappo amma parayumaayirikkaam
athu oru mounamaya punchiriaavamm.....Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-30800312.post-79304132708478532422010-10-01T02:54:28.438-07:002010-10-01T02:54:28.438-07:00കുടിച്ച് കുടിച്ച് ചീര്‍ത്ത് പോയമ്മേവലിച്ച് വലിച്ച...കുടിച്ച് കുടിച്ച് ചീര്‍ത്ത് പോയമ്മേവലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേകുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേകവിതകള് വായിച്ച് വായിച്ച്കവിഞ്ഞ് പോയമ്മേMathews Photographyhttps://www.blogger.com/profile/18055782619975589216noreply@blogger.comtag:blogger.com,1999:blog-30800312.post-3554836255844042352010-05-07T08:00:10.694-07:002010-05-07T08:00:10.694-07:00"വെയില് കൊള്ളാഞ്ഞ്
പഴയ കറുമ്പന് വെളുത്ത് പോ..."വെയില് കൊള്ളാഞ്ഞ്
പഴയ കറുമ്പന് വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ"

.......മനസ്സിനെ സ്പര്‍ശിച്ചു.. നല്ലായിരുക്ക്!Psychedelic blues, oranges and violetshttps://www.blogger.com/profile/04479479173355423110noreply@blogger.comtag:blogger.com,1999:blog-30800312.post-74546161101488518772010-03-01T00:59:23.906-08:002010-03-01T00:59:23.906-08:00വിത്സാ...നിന്റെ കവിതക്ക് ് വല്ലാത്തൊരു ശക്തി
ഓ...വിത്സാ...നിന്റെ കവിതക്ക് ് വല്ലാത്തൊരു ശക്തി

ഓര്‍മകള്‍ക്ക് പിന്നില്‍ നിന്ന് ഒരു ചോദ്യം

ആരാ?

ബി മധുMadhuhttps://www.blogger.com/profile/17679614334329624154noreply@blogger.comtag:blogger.com,1999:blog-30800312.post-28324046674112729022010-01-25T21:26:25.296-08:002010-01-25T21:26:25.296-08:00ഈ ജന്മം മറന്ന് എഴുതിയ ഒന്നാണിത്. എഴുത്തിനും മുന്പ...ഈ ജന്മം മറന്ന് എഴുതിയ ഒന്നാണിത്. എഴുത്തിനും മുന്‍പും ശേഷവും ഏറെ പിടഞ്ഞു. ആ പിടച്ചില്‍ കവിതയേക്കാളേറെയായിരുന്നു. ദൈവാനുഗ്രഹത്താല്‍ അമ്മയെ പോയി കണ്ടു. ഒരുമിച്ചുണ്ടു. പോരും നേരം കരഞ്ഞു. ഇനി കാണുമോ ?

ഈ കവിത കേട്ട് അമ്മയെ കാണാന്‍ പോയവരുണ്ട് എന്റെ അറിവില്‍ .ഈ കമന്റുകളേക്കാള്‍ അത് ആഹ്ലാദിപ്പിച്ചു. കൂടെ കരഞ്ഞവരായിരുന്നു ഏറെയും.

അമ്മയ്ക്ക്.എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും പ്രണാമംKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-30800312.post-50558832493601391422010-01-24T03:58:32.928-08:002010-01-24T03:58:32.928-08:00വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത...വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി
-very goodUnknownhttps://www.blogger.com/profile/02784702006551212174noreply@blogger.comtag:blogger.com,1999:blog-30800312.post-86655699315429903122010-01-17T07:14:50.433-08:002010-01-17T07:14:50.433-08:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-30800312.post-52811305176024382202010-01-08T12:38:39.101-08:002010-01-08T12:38:39.101-08:00കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയ...കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

സമകാലിക രാഷ്ട്രീയത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന ഈ 2 വരി, ഒരു ഒന്നാന്തരം സന്ദേശം തന്നെ,Unknownhttps://www.blogger.com/profile/03501966033835390927noreply@blogger.comtag:blogger.com,1999:blog-30800312.post-88233468138308911672009-12-24T22:15:31.066-08:002009-12-24T22:15:31.066-08:00കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ..
വംശാ...കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ..

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍..

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല് പുളിച്ചും പോയ്............

ശക്തമായ ബിംബങ്ങള്‍...സാമൂഹികപ്രതിബധത...Shamsu Panamannahttps://www.blogger.com/profile/10832635287882110164noreply@blogger.comtag:blogger.com,1999:blog-30800312.post-11594937221202465572009-12-20T14:00:00.544-08:002009-12-20T14:00:00.544-08:00നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇ...നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത് കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-30800312.post-72830026765199291692009-12-17T15:02:19.626-08:002009-12-17T15:02:19.626-08:00മാഷേ ഇത് ഞാന്‍, എന്റെ കൂട്ടം പേജില്‍ ഇട്ടിരുന്ന...മാഷേ ഇത് ഞാന്‍, എന്റെ കൂട്ടം പേജില്‍ ഇട്ടിരുന്നത് ഇപ്പോള്‍
Featured Blog Posts ആയി പരിഗണിച്ചു..!
http://www.koottam.com/profiles/blog/list?promoted=1&xg_source=msg_feat_blogpost
എന്നുള്ള സന്തോഷം അറിയിക്കട്ടെ

http://www.koottam.com/profiles/blogs/784240:BlogPost:15211279gramasreehttps://www.blogger.com/profile/08718636758028480916noreply@blogger.com