tag:blogger.com,1999:blog-30800312.post7107415396689574909..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: സൈക്കിളില്‍ വന്ന അടികള്‍Kuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger31125tag:blogger.com,1999:blog-30800312.post-54142402018809947942010-04-22T03:43:18.142-07:002010-04-22T03:43:18.142-07:00എന്റെ ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ 6 വയസ്സുകാരനാ...എന്റെ ചേച്ചിയുടെ കല്യാണം നടക്കുമ്പോൾ 6 വയസ്സുകാരനായ ഞാൻ അന്ന് റോഡ് സൈഡിൽ നിന്ന്, “ബസ് പോയാ എളേമ്മേടെ മോന് ഒരിടി, കാർ വന്നാൽ എനിക്കൊരിടി“ നടത്തി കളിക്കുകയായിരുന്നു.

നമ്മളെ നോക്കാനും അന്വേഷിക്കാനും ആരും ഇല്ലാത്തോണ്ട്, കല്യാണഫോട്ടോയിൽ ഒരെണ്ണത്തിൽ പോലും ഞാൻ പെട്ടില്ല. :((

ഈ കുഞ്ഞാങ്ങളയെ പറ്റി ചേച്ചിക്കോർക്കാമായിരുന്നു. കുഞ്ഞളിയനെ പറ്റി അളിയനും. ആരും ഓർത്തില്ല. അന്നത്തോടെ നിർത്തിയതാ ഞാനാ കളി!!

എല്ലാം ഓർത്തു വിത്സാ... :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-30800312.post-24255256077506719692010-04-20T09:43:34.224-07:002010-04-20T09:43:34.224-07:00മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായി...മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗനയിൽ ഈ കവിതകൾ വായിച്ചു.

പ്രിയ കൂഴൂർ വിത്സൻ,

താങ്കൾ ഈ ചെയ്യുന്നതു ശരിയല്ല. താങ്കൾ കവിയാണെന്നും പറഞ്ഞ് ഞങ്ങളുടെ മനസ്സിലിരുന്നു വിങ്ങൂന്ന കാര്യങ്ങൾ നമുക്കു മുന്നേ ഇങ്ങനെ എഴുതി ഓവെർസ്മാർട്ട് കാണിച്ചാൽ പിന്നെ നമ്മളൊക്കെ എന്തെഴുതി കവിയാകും? ഏതായാലും അകക്കാമ്പും പുറക്കാമ്പുമുള്ള ഉള്ളിൽ തട്ടുന്ന ആ വരികൾക്ക് കൈ പിടിച്ച് ഒരു കുലുക്കൽ. അഭിനന്ദനങ്ങൾ ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സൈക്കിളിൽ വന്ന അടികൾ എന്ന ആ കവിതയാണ്. സൈക്കിൾ കുട്ടിക്കാലത്ത് ഒരാകർഷണം തന്നെയായിരുന്നു. ആ പച്ചയും,ചുവപ്പും, കറുപ്പും സീറ്റുകളും പെറ്റിലിലെ അതേനിറങ്ങളിലുള്ള ഉറകളും ഒക്കെ എത്ര നയനാനന്തകരമായിരുന്നു; ആരാന്റെ സൈക്കിളുകളായിരുന്നെങ്കിലും.ആദ്യത്തെ കവിതയുടെ ആന്തരാർത്ഥം ഒട്ടൊക്കെ ദഹിച്ചു. പക്ഷെ രണ്ടാമത്തേതിൽ അവസാനം എന്തോ ഒരു ദുർഗ്രാഹ്യത തോന്നി. ജനനത്തിനും മരണത്തിനും ഇടയിൽ കിടന്നു ഞെളിപിരി കൊള്ളുന്ന ജീവിതത്തിന്റെ സങ്കീർണ്ണതകളും ദുർഗ്രാഹ്യതയും ഓർമ്മപ്പെടുത്തിയ മൂന്നാമത്തെ കവിതയും എനിക്ക് ഏറെ ഇഷ്ടമായി. പ്രവാസത്തിന്റെ ആകുലതകൾക്കിടയിലും ഗൃഹാതുരതയോടെ താങ്കൾ കോർത്തിടുന്ന ചിന്തോദ്ദീപകമായ അക്ഷരങ്ങളുടെ ഇഴ ചേർന്ന പുതിയ പുതിയ വരികൾക്കായി ഇനിയും കാത്തിരിക്കുന്നു.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-30800312.post-47846194449643573002007-12-29T00:31:00.000-08:002007-12-29T00:31:00.000-08:00സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനും കളിച്ചിട്ടുണ...സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാനും കളിച്ചിട്ടുണ്ട് ഈ കളി..കുറേ അടി കിട്ടുകയും ഇത്തിരി കൊടുക്കുകേം ചെയ്തിട്ടുണ്ട്.
സീറ്റു കളിക്കുക എന്നായിരുന്നെന്ന് തോന്നുന്നു ഞങ്ങളുടെ നാട്ടില്‍ ഇതിനു പറഞ്ഞിരുന്നത്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-30800312.post-78129788169904307082007-12-28T11:25:00.000-08:002007-12-28T11:25:00.000-08:00ആള് ഷാപ്പില് പോയിട്ടെ ഉള്ളു , അടി ഇനിയും വരുന്നു...ആള് ഷാപ്പില് പോയിട്ടെ ഉള്ളു , അടി ഇനിയും വരുന്നുണ്ട്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-30800312.post-80857445516414266402007-10-06T06:24:00.000-07:002007-10-06T06:24:00.000-07:00കുട്ടിക്കാലം ഓര്ത്തുരസിക്കാനുള്ള സമയത്തിന്റെ നീണ്...കുട്ടിക്കാലം ഓര്ത്തുരസിക്കാനുള്ള സമയത്തിന്റെ നീണ്ടുപരന്ന മൈതാനമാണ് . ആ മൈതാനത്തു നിവര്‍ന്നു നില്‍ക്കുംബോള്‍ വേദനയുള്ള അടിയുടെ ഓര്‍മ്മപോലും നമ്മുടെ ജീവിതത്തിന്റെ നിധിയായി ചിത്രകാരന് അനുഭവപ്പെട്ടിട്ടുണ്ട്.

താങ്കളുടെ ബ്ലൊഗ് റ്റെമ്പ്ലെറ്റിന്റെ പ്രത്യേകത കാരണം ചിത്രകാരന്റെ കംബ്യൂട്ടറില്‍ കുത്തും പുള്ളിയും മാത്രമേ തെളിയുന്നുള്ളു.അതിനാല്‍ കമന്റു ബോക്സില്‍ കോപ്പി ചെയ്താണ് വായിച്ചത്. :)chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-30800312.post-5613500803313128832007-10-05T04:28:00.000-07:002007-10-05T04:28:00.000-07:00നല്ല ബെസ്റ്റു കളി!നമുക്കിതു വരുന്ന ഒളിമ്പിക്സില്‍ ...നല്ല ബെസ്റ്റു കളി!
നമുക്കിതു വരുന്ന ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താനായി ശുപാര്‍ശ ചെയ്യാം,
വിത്സന് ബായി തന്നെ നമ്മടെ രാജ്യത്തിന്റെ മാനം കാക്കാനായി പോണം
ഒരു സ്വര്‍ണ്ണം ഉറപ്പാ...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-30800312.post-11001580863600953762007-10-01T21:09:00.000-07:002007-10-01T21:09:00.000-07:00മാഷേ കൊള്ളാംകുട്ടിക്കാലത്തെ ഒരു വിനോദമായിരുന്നു ഈ ...മാഷേ കൊള്ളാം

കുട്ടിക്കാലത്തെ ഒരു വിനോദമായിരുന്നു ഈ കളി.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-30800312.post-28885430072822650202007-10-01T19:51:00.000-07:002007-10-01T19:51:00.000-07:00എനിക്ക് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്എനിക്ക് ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്kaleshhttps://www.blogger.com/profile/11869742067315809887noreply@blogger.comtag:blogger.com,1999:blog-30800312.post-35631902370524024722007-10-01T08:39:00.000-07:002007-10-01T08:39:00.000-07:00കവിത ആകുന്നതിലേക്ക് ഇനിയ്യും ദൂരം സഞ്ചരിക്കാനുണ്ടെ...കവിത ആകുന്നതിലേക്ക് ഇനിയ്യും ദൂരം സഞ്ചരിക്കാനുണ്ടെന്നു തോന്നുന്നു. ഓര്‍മകളും വീണ്ടെടുപ്പുകളുമായി നോക്കുമ്പോള്‍ വളരെ നല്ല ഒന്ന്. കണ്‍ഗ്രാറ്റ്സ്.ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-30800312.post-1207061661365686172007-09-30T07:36:00.000-07:002007-09-30T07:36:00.000-07:00മാഷെഞാനി കളി കളിച്ചിട്ടില്ലഅതോണ്ട് ആദ്യം മനസിലായില...മാഷെ
ഞാനി കളി കളിച്ചിട്ടില്ല
അതോണ്ട് ആദ്യം മനസിലായില്ല
കമന്റ് വായിച്ചപ്പോ ഒരു കളിയാണെന്ന് മനസിലായിചോപ്പ്https://www.blogger.com/profile/15493159909810343728noreply@blogger.comtag:blogger.com,1999:blog-30800312.post-51686841592756959722007-09-30T05:11:00.000-07:002007-09-30T05:11:00.000-07:00ഇതെന്താ വില്‍സാ???ഇതെന്താ വില്‍സാ???Anonymousnoreply@blogger.comtag:blogger.com,1999:blog-30800312.post-81095808581391584732007-09-30T01:22:00.000-07:002007-09-30T01:22:00.000-07:00കളി കാര്യമാക്കേണ്ടഅടി പിന്നാലെ വരും :)-സുല്കളി കാര്യമാക്കേണ്ട
അടി പിന്നാലെ വരും :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-30800312.post-63467637682402595352007-09-30T00:59:00.000-07:002007-09-30T00:59:00.000-07:00എനിക്ക് കിട്ടിയത് 18എന്നാലെങ്കിലും നന്നാവുമെന്നു വ...എനിക്ക് കിട്ടിയത് 18

എന്നാലെങ്കിലും നന്നാവുമെന്നു വിചാരിച്ചു.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-30800312.post-90647094537536319102007-09-30T00:52:00.000-07:002007-09-30T00:52:00.000-07:00മുകളില്‍ പറഞ്ഞിരിക്കുന്ന സുനീഷ് കെഎസേ....നമുക്കൊരു...മുകളില്‍ പറഞ്ഞിരിക്കുന്ന സുനീഷ് കെഎസേ....
നമുക്കൊരു കമ്യൂണിസ്റ്റ് സോറി കമ്യൂണിറ്റിയുണ്ടാക്കിയാലോ?SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-30800312.post-71010253772724511052007-09-30T00:50:00.000-07:002007-09-30T00:50:00.000-07:00എനിക്കു കിട്ടിയത് എന്നിടത്ത് 19 എന്നാക്കിക്കോളൂ. ഞ...എനിക്കു കിട്ടിയത് എന്നിടത്ത് 19 എന്നാക്കിക്കോളൂ.
ഞാനും ഒന്നു തന്നിരിക്കുന്നു.
:)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-30800312.post-47037103164507725242007-09-27T16:21:00.000-07:002007-09-27T16:21:00.000-07:00പച്ച ലീഗിന്റെ കൊടി നിറവും, ചുവപ്പ് കമ്മ്യൂണിസ്റ്റ്...പച്ച ലീഗിന്റെ കൊടി നിറവും, ചുവപ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിറവും, കറുപ്പ് ഏതിന്റെയാ. ങ്ഹേ അപ്പോള്‍ ഇതിന് രാഷ്ട്രീയമായ എന്തോ അര്‍ഥമില്ലേ, ഇല്ലേ?
പച്ച : സാത്വികം
ചുവപ്പ്: രജസ്സ്
കറുപ്പ്: തമസ്സ്
അല്ലേ? ഹം…. വര്‍ണ്ണവിവേചനമാണ് ഉദ്ദേശം അല്ലേ മാഷെ? പണ്ട് മനുവൊന്നു തിരിച്ചതല്ലേ, അതിന്റെ പുകിലുകള് മനുഷ്യനിപ്പോഴും അനുഭവിക്കുന്നു. ഇനി ഈ മൂന്നു നിറങ്ങളുടെ അടിസ്ഥാനത്തിലും വേണോ?സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-30800312.post-66915217048794068982007-09-27T11:59:00.000-07:002007-09-27T11:59:00.000-07:00ഈ കളി കാശ് വെച്ചും കളിക്കാറുണ്ട്..അടുത്ത് വരുന്ന വ...ഈ കളി കാശ് വെച്ചും കളിക്കാറുണ്ട്..അടുത്ത് വരുന്ന വണ്ടിയുടെ നമ്പര്‍ ഒറ്റയോ ഇരട്ടയോ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-30800312.post-937790385954055572007-09-27T11:46:00.000-07:002007-09-27T11:46:00.000-07:00ഇങ്ങനേം ഒരു കളിയുണ്ടോ...! എന്തായാലും നല്ല കളി....ഇങ്ങനേം ഒരു കളിയുണ്ടോ...!

എന്തായാലും നല്ല കളി... മേനോന് ചേട്ടന് പറഞ്ഞപോലെ ഇപ്പൊ മൊത്തം ബോംബാ....!
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-30800312.post-11512118437764468012007-09-27T03:46:00.000-07:002007-09-27T03:46:00.000-07:00റോഡില്‍ മുഴുവന്‍ കുണ്ടും കുഴികളും കാരണം വണ്ടികള്‍ ...റോഡില്‍ മുഴുവന്‍ കുണ്ടും കുഴികളും കാരണം വണ്ടികള്‍ ഒന്നും കാണുന്നില്ല, എല്ലാം കുഴിയില്‍ പെട്ട് കിടക്കുകയായിരിക്കും. വണ്ടി വന്നിട്ട് അടി. എപ്പോ വരുമോ?krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-30800312.post-30666018139246479912007-09-27T02:45:00.000-07:002007-09-27T02:45:00.000-07:00പ്രിയ വിത്സാ,ഇതു കവിതയെന്നു കുറുമാന്. എന്റെ നോട്ട...പ്രിയ വിത്സാ,

ഇതു കവിതയെന്നു കുറുമാന്. എന്റെ നോട്ടത്തില്‍ തനി ഗദ്യവും.

പിന്നെ അതിലെ ലോജിക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അതോ ഇനി ലോജിക്കൊന്നുമില്ലായിരിക്കുമോ?

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-30800312.post-71549633104723199772007-09-27T02:34:00.000-07:002007-09-27T02:34:00.000-07:00ഇപ്പോ അടി വരുന്ന വഴിയേതാ?(ദേ, ടെലെഫോണ്‍ അറ്റെന്‍ഡ്...ഇപ്പോ അടി വരുന്ന വഴിയേതാ?

(ദേ, ടെലെഫോണ്‍ അറ്റെന്‍ഡ് ചെയ്തില്ലേല്....ങാ!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-30800312.post-51578489469067827912007-09-27T01:49:00.000-07:002007-09-27T01:49:00.000-07:00വില്‍സാ, ബാല്യകാല കളികളിലേക്ക് മുങ്ങാം കുഴിയിടുവിച...വില്‍സാ, ബാല്യകാല കളികളിലേക്ക് മുങ്ങാം കുഴിയിടുവിച്ചു ഈ കവിത.

സൈക്കിള്‍ സീറ്റിന്റെ കളറു നോക്കിയും, വണ്ടികളുടെ നമ്പര്‍ പ്ലെയിറ്റു നോക്കിയും എല്ലാം അടിച്ചിരുന്ന,അടികൊണ്ടിരുന്ന ഒരു കാല്യം. ങ്ഹാ...കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-30800312.post-47594174011630955402007-09-27T01:41:00.000-07:002007-09-27T01:41:00.000-07:00സ്കൂള്‍ ജീവിതത്തെ ഓര്‍മ്മപ്പെടുത്തി !!!സ്കൂള്‍ ജീവിതത്തെ ഓര്‍മ്മപ്പെടുത്തി !!!sunilrajhttps://www.blogger.com/profile/10807945067928668325noreply@blogger.comtag:blogger.com,1999:blog-30800312.post-56399468204065761662007-09-27T00:11:00.000-07:002007-09-27T00:11:00.000-07:00ചാത്തനേറ്:അടിക്കിടയില്‍ ഇതൊക്കെ കൃത്യമായി എങ്ങനെ എ...ചാത്തനേറ്:അടിക്കിടയില്‍ ഇതൊക്കെ കൃത്യമായി എങ്ങനെ എണ്ണിയെടുത്തു?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-30800312.post-33734844843065733482007-09-26T23:56:00.000-07:002007-09-26T23:56:00.000-07:00സീറ്റ് കവറില്ലാത്ത സൈക്കിളില്‍ കൂടെപ്പഠിക്കുന്ന പെ...സീറ്റ് കവറില്ലാത്ത സൈക്കിളില്‍ കൂടെപ്പഠിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടിനുമുന്നിലൂടെ സ്ഥിരമായി കറങ്ങിനടന്നതിന്ന് അവളുടെ ചേട്ടന് ഒരുദിവസം തന്ന അടിക്കുണ്ടോ വല്ല കണക്കും!മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.com