tag:blogger.com,1999:blog-30800312.post8521719407711639750..comments2023-10-11T04:34:30.233-07:00Comments on അച്ചടിമലയാളം നാടുകടത്തിയ കവിതകള്‍: എന്റെ ഓമനേ - അറബ് കവിതKuzhur Wilsonhttp://www.blogger.com/profile/09303303756969921943noreply@blogger.comBlogger2125tag:blogger.com,1999:blog-30800312.post-56478051010233433412007-02-27T22:02:00.000-08:002007-02-27T22:02:00.000-08:00ഞാനിത് യാഹുവില്‍ വായിച്ചിരുന്നു, ഗാനിമിന്റെ കവിതയേ...ഞാനിത് യാഹുവില്‍ വായിച്ചിരുന്നു, ഗാനിമിന്റെ കവിതയേയും മലയാളത്തിലുള്ള താല്പര്യത്തേയും കുറിച്ച് മുമ്പൊരിക്കല്‍ മാധ്യമത്തില്‍ വായിച്ചിരുന്നു.

പിന്നെ വിത്സാ,
കമന്റ് ബോക്സ് പുതിയ വിന്‍ഡോയില്‍ വരുന്ന ആ ഒപ്ഷന്‍ എടുത്തുകളയൂ.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-30800312.post-11685492970101007222007-02-27T21:44:00.000-08:002007-02-27T21:44:00.000-08:00പ്രശസ്ത അറബ് കവിയാണു ഡോ. ഷിഹാബ് അല്‍ ഗാനിം. ഇപ്പ...പ്രശസ്ത അറബ് കവിയാണു ഡോ. ഷിഹാബ് അല്‍ ഗാനിം. ഇപ്പോള്‍ ദുബായില്‍ താമസം. നിരവധി മലയാള കവിതകള്‍ അറബിക്കിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ടു. ഗാനിമിന്റെ കവിതകളുടെ മലയാളം ഈയിടെ ഡി.സി. പുറത്തിറക്കി.
അതില്‍ ഉള്‍പ്പെട്ട കവിതയാണു ഇതു. കവി സച്ചിദാന്ദന് ചില തിരുത്തലുകള്‍ നടത്തിയിരുന്നു.
ഗാനിമിന്റെ ഇ-മെയില്‍ ഇവിടെ
smaghanem@yahoo.comKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.com