ഞായറാഴ്‌ച, ഓഗസ്റ്റ് 10, 2008


പ്രേമത്തിന്റെ ദേശീയ സസ്യം

റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്
കൈ വെട്ടി കളയണം

വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്

എന്തിന് ഒരു പൂന്തോട്ടത്തില് വേറെ നാറികള്

ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്ത്തനം

മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള് വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്ച്ചയായും വെട്ടിക്കളയണം

കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം

ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ

19 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ഇ പത്രത്തില്‍ വന്നപ്പോള്‍
തെറിയും കുറച്ച് പൂക്കളും കിട്ടിയ ഒന്ന്

അനില്‍@ബ്ലോഗ് പറഞ്ഞു...

കുഴൂര്‍ വില്‍‌സണ്‍ ,
ഇതു പൊസ്റ്റിട്ടില്ലായിരുന്നൊ?
മുന്‍പു വായിച്ചല്ലൊ, കുറേ അടിപിടിയും കണ്ടു.

അല്ലാ, ങ്ങള് ആളെത്തമ്മുത്തല്ലിക്കാന്‍ പുറപ്പെട്ടിരിക്യാ...?

നജൂസ്‌ പറഞ്ഞു...

തെറിയും പൂക്കളല്ലേ... ഗഡീ..

കാവലാന്‍ പറഞ്ഞു...

"കണ്ടാല്
കൈ വെട്ടി കളയണം"

സംശയം വേണ്ട, ഒന്നു കണ്ടു കിട്ടണ്ടേ?

ശെഫി പറഞ്ഞു...

അവയെ കുറിച്ച് തന്നെയെഴുതണം

അനിലന്‍ പറഞ്ഞു...

അയ്യോ..
ഇപ്പൊത്തന്നെ തട്ടി വീണേനെ.
അറിയാതെ വഴിതെറ്റി വന്നതാണേയ്...
എനിയ്ക്കീ രാജ്യം അത്ര പരിചയല്യേയ്..

latheesh mohan പറഞ്ഞു...

ആ കയ്യ് ഇതുവരെ ആരും വെട്ടിയില്ലേ?

:)

ഒരു ആത്മ സംതൃപ്തിക്കായ്........ പറഞ്ഞു...

കൊള്ളാം മാഷേ.

നസീര്‍ കടിക്കാട്‌ പറഞ്ഞു...

എന്താണ്ടാ ത്‌....

PRAVEEN K പറഞ്ഞു...

good, mathrubhoomi weeklyil vaayichu

Kaippally കൈപ്പള്ളി പറഞ്ഞു...

പനിനീർപൂവിനു മുള്ളില്ലെങ്കിൽ ആ പൂവിനെന്തുവില.
മുള്ളില്ലാത്തതിനാൽ വഴിയെപോയ വണ്ടെല്ലാം കയറി ഇറങ്ങില്ലേ?

പ്രേമം വഴിയേപോയവർക്കെല്ലാം വീതിച്ചാൽ പിന്നെ പ്രേമത്തിനെന്ത് വില

പി എ അനിഷ് പറഞ്ഞു...

എഴുത്തിന്റെ മുളള് തറച്ച്
ചോര പൊടിഞ്ഞോ..........
www.naakila.blogspot.com

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

:(

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ഈ കവിതയും അറം പറ്റി

വസന്തന്‍ പറഞ്ഞു...

പ്രേമത്തെ റോസാപ്പൂവിനോട് ഉപമിച്ച മൈരന്‍ ഞാനാടാ പന്തിയവരാതി പച്ചത്തക്കാളി പട്ടിപ്പൂറി മോനേ.
കവിതേന്നു മുകളിലെഴുതിയാല്‍ ഏതു തായോളിക്കും എന്തു കുണ്ണത്തരവും എഴുതാം. അതിനെ മഹത്തരമെന്നു വാഴ്ത്താന്‍ തന്തക്കു പിറക്കാത്ത കുറെ പൂറന്‍മാരും.
ഈ നാറിയെയൊക്കെ തീട്ടത്തില്‍ മുക്കിയ ചൂലുകൊണ്ടടിക്കണം.

അജ്ഞാതന്‍ പറഞ്ഞു...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu. Ashamsakal

sweetymohan പറഞ്ഞു...

അപാര ധൈര്യം തന്നെ .... :)

RASHTRIYA KERALAM പറഞ്ഞു...

kshamikkanam..enik ishtapettillla....