റോസാപ്പൂവിനെ
പ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍
കൈ വെട്ടി കളയണം
വേറൊരു പൂവും വിരിയരുത്
അവന്റെ പൂന്തോട്ടത്തില്‍
എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്
ദേഹത്തിന്റെ ഓരോ മിടിപ്പിലും
മുള്ളുകളുമായി
ഒരു പട്ടിയുടെ ജാഗ്രതയോടെ
റോസയെക്കാക്കുന്ന ചെടിയെ
പ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്
അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക പ്രവര്‍ത്തനം
മണ്ണ് വേര് വെള്ളം വെയില്
പൂക്കള്ളന് ഇതള്‍ വണ്ട് വാട്ടം
എന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണം
കരിങ്കണ്ണന്മാര് നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാം
ഞാനെഴുതിക്കോളാം
എന്നിട്ട് കൈവെട്ടിക്കോളൂ
ഞായറാഴ്ച, ഓഗസ്റ്റ് 10, 2008
പ്രേമത്തിന്റെ ദേശീയ സസ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
18 അഭിപ്രായങ്ങൾ:
ഇ പത്രത്തില്‍ വന്നപ്പോള്‍
തെറിയും കുറച്ച് പൂക്കളും കിട്ടിയ ഒന്ന്
കുഴൂര്‍ വില്‍സണ്‍ ,
ഇതു പൊസ്റ്റിട്ടില്ലായിരുന്നൊ?
മുന്‍പു വായിച്ചല്ലൊ, കുറേ അടിപിടിയും കണ്ടു.
അല്ലാ, ങ്ങള് ആളെത്തമ്മുത്തല്ലിക്കാന് പുറപ്പെട്ടിരിക്യാ...?
തെറിയും പൂക്കളല്ലേ... ഗഡീ..
"കണ്ടാല്‍
കൈ വെട്ടി കളയണം"
സംശയം വേണ്ട, ഒന്നു കണ്ടു കിട്ടണ്ടേ?
അവയെ കുറിച്ച് തന്നെയെഴുതണം
അയ്യോ..
ഇപ്പൊത്തന്നെ തട്ടി വീണേനെ.
അറിയാതെ വഴിതെറ്റി വന്നതാണേയ്...
എനിയ്ക്കീ രാജ്യം അത്ര പരിചയല്യേയ്..
ആ കയ്യ് ഇതുവരെ ആരും വെട്ടിയില്ലേ?
:)
കൊള്ളാം മാഷേ.
എന്താണ്ടാ ത്....
good, mathrubhoomi weeklyil vaayichu
പനിനീർപൂവിനു മുള്ളില്ലെങ്കിൽ ആ പൂവിനെന്തുവില.
മുള്ളില്ലാത്തതിനാൽ വഴിയെപോയ വണ്ടെല്ലാം കയറി ഇറങ്ങില്ലേ?
പ്രേമം വഴിയേപോയവർക്കെല്ലാം വീതിച്ചാൽ പിന്നെ പ്രേമത്തിനെന്ത് വില
എഴുത്തിന്റെ മുളള് തറച്ച്
ചോര പൊടിഞ്ഞോ..........
www.naakila.blogspot.com
:(
ഈ കവിതയും അറം പറ്റി
പ്രേമത്തെ റോസാപ്പൂവിനോട് ഉപമിച്ച മൈരന് ഞാനാടാ പന്തിയവരാതി പച്ചത്തക്കാളി പട്ടിപ്പൂറി മോനേ.
കവിതേന്നു മുകളിലെഴുതിയാല് ഏതു തായോളിക്കും എന്തു കുണ്ണത്തരവും എഴുതാം. അതിനെ മഹത്തരമെന്നു വാഴ്ത്താന്‍ തന്തക്കു പിറക്കാത്ത കുറെ പൂറന്‍മാരും.
ഈ നാറിയെയൊക്കെ തീട്ടത്തില്‍ മുക്കിയ ചൂലുകൊണ്ടടിക്കണം.
Nannayirikkunnu. Ashamsakal
അപാര ധൈര്യം തന്നെ .... :)
kshamikkanam..enik ishtapettillla....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ