വെള്ളമേ ചൂടാവല്ലേ


കുളിക്കാന്‍
ചെന്നപ്പോള്‍
വെള്ളം ചൂടായി

ചൂടാവല്ലേ വെള്ളമേ
എന്നു പറഞ്ഞു നോക്കി

ഒടുവില്‍
ഞാന്‍ തണുത്തു

2 അഭിപ്രായങ്ങൾ:

കുറുമാന്‍ പറഞ്ഞു...

തണുത്താല്‍ പോയി അടുപ്പിന്റരികിലിരിക്കു....ചൂടാക്കൂ.
പിന്നെ തണുത്ത വെള്ളത്തില്‍ കുളിക്കു,
അപ്പോള്‍ വീണ്ടും തണുക്കും,
തണുക്കുമ്പോള്‍ വീണ്ടും പാത്യേമ്പുറം

ശ്രീ കുഴൂര്‍ വിത്സന് സ്വാഗതം.....

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

വെള്ളം ചൂടായിക്കിടക്കുകയാണെന്നു വിചാരിച്ച് ആർക്കും എന്തുമാവാമെന്നാണോ വിൽസാ?