ഞായറാഴ്‌ച, ഓഗസ്റ്റ് 06, 2006


നിനക്ക്


നിനക്ക്
നീയെങ്കിലുമുണ്ട്.

എനിക്കോ ?

5 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

നിനക്ക്
നീയെങ്കിലുമുണ്ട്.

വല്യമ്മായി പറഞ്ഞു...

എനിക്കെന്‍റെ മന‍സ്സുണ്ട്.എന്‍റെ ബ്ലോഗൊന്നു സന്ദര്‍ശിക്കൂ.വായിച്ച് അഭിപ്രായം പറയണേ

കുറുമാന്‍ പറഞ്ഞു...

നിനക്ക് നീയെങ്കിലുമുണ്ട്.
എനിക്കോ - കുറച്ചേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം

mariam പറഞ്ഞു...

നീയല്ലെ പറഞ്ഞതു നിനക്കു നീയുണ്ടെന്ന്‌..

mariam പറഞ്ഞു...

നീയല്ലെ പറഞ്ഞതു നിനക്കു നീയുണ്ടെന്ന്‌..