എനിക്ക് വിയറ്റ്നാമില്‍ നിന്ന് ഡൈലി രണ്ടെണ്ണം വച്ച് മിസ് കാളുകള്‍ വന്നിരുന്നു. (എന്നെ തെറ്റിദ്ധരിക്കല്ലേ..)
തിരുച്ചുവിളിച്ചപ്പോള്‍ എന്തൊക്കെയോ പറയുന്നു..ഒരു വസ്തു മനസ്സിലാവണില്ല. ‘എന്നാ പോ അവടന്ന്‘ എന്ന് പറഞ്ഞ് കട്ടാക്കിയപ്പോള്‍ പിന്നെ മിസ്സ്ക്കോളിന്റെ അയിരു കളി.
വിത്സന്‍റെ എല്ലാ കവിതകളും വ്യത്യസ്തമുള്ളതാണ്. അതു കൊണ്ടുതന്നെയാണു മഴയ്ക്കു മുമ്പ് വിത്സന് മിസ്സ് ഡ് കാള്‍ കിട്ടുന്നത്. ഉഗ്രന്‍!! സ്നേഹത്തോടെ രാജു കോമത്ത്
12 അഭിപ്രായങ്ങൾ:
ഇന്ന് തീര്‍ചചയായും മഴ പെയ്യും
ente 2 vari.
nokkane.
മിസ് ആണൊ?മിസ്റ്റര്‍ കാളകള്‍ അല്ലെ..?
ഹഹാ ഇന്നു കാക്ക മലന്നു പറക്കും.
മഴ പെയ്യുന്നതിനു മുന്‍പു വിശാഖത്തിനു മിസ്സ്ഡ് കോള്‍ വരുമോ. ദൈവമേ. എന്തെല്ലാം കേള്‍ക്കണം ;)
അത്യന്താധുനിക ഉത്തരേന്ത്യനാണോ?
(മിസ് കോളല്ല എന്ത് പണ്ടാരം വന്നിട്ടായാലും ഒരു മഴ കാണാന്‍ പറ്റിയിരുന്നെങ്കില്‍....)
ഇത്രയതികം മിസ് കാളുകള്‍, ക്രെഡിറ്റ് കാര്‍ഡെടുപ്പിക്കാന്‍ നടക്കുന്ന തരുണീമണികളുടേയായിരിക്കാനാണ് വഴി
അതെ, കുറുമാന്‍ പറഞ്ഞതാ ശരി.
ഞാന്‍ കുറുജിയെ സപ്പോര്‍ട്ട് ചെയ്യുന്നു..
കുറുമാന്‍ ജി പറഞ്ഞത് തന്നെ.
എനിക്ക് വിയറ്റ്നാമില്‍ നിന്ന് ഡൈലി രണ്ടെണ്ണം വച്ച് മിസ് കാളുകള്‍ വന്നിരുന്നു. (എന്നെ തെറ്റിദ്ധരിക്കല്ലേ..)
തിരുച്ചുവിളിച്ചപ്പോള്‍ എന്തൊക്കെയോ പറയുന്നു..ഒരു വസ്തു മനസ്സിലാവണില്ല. ‘എന്നാ പോ അവടന്ന്‘ എന്ന് പറഞ്ഞ് കട്ടാക്കിയപ്പോള്‍ പിന്നെ മിസ്സ്ക്കോളിന്റെ അയിരു കളി.
അവസാനം, ഒരു നിലക്ക് ആ പെങ്ങളെ
യു .മിസ് കോളിങ്ങ്.
മി. റോങ്ങ് നമ്പര്‍ .
എന്ന് പറഞ്ഞ് സംഭവം മനസ്സിലാക്കിച്ചു.
12 വര്‍ഷം പ്ഴക്ക്മുള്ള് ആകാശ്
ഇതു വായിക്കു-mo
12 വര്‍ഷം പ്ഴക്ക്മുള്ള് ആകാശ്
ക് ട് ല്, കാട്
http://www.harithakam.com/html/Kuzhur%20Vilson_12%20Varsham.htm
മിസ്സിസ്സ് ഒരുപാട് മിസ് ചെയ്യുന്നുണ്ടാകും!
നാലു വരികളീന്ന് നാലായിരം അര്‍ത്ഥങ്ങള്‍ വായിച്ചെടുക്കാം! അതിമനോഹരം!
വിത്സന്‍റെ എല്ലാ കവിതകളും വ്യത്യസ്തമുള്ളതാണ്. അതു കൊണ്ടുതന്നെയാണു മഴയ്ക്കു മുമ്പ് വിത്സന് മിസ്സ് ഡ് കാള്‍ കിട്ടുന്നത്.
ഉഗ്രന്‍!!
സ്നേഹത്തോടെ
രാജു കോമത്ത്
ഈ കവി ലോകത്തില്‍ ഞാനൊരു ഡിസൈനര്‍ എന്തു ചെയ്യാന്‍.ജ്വൊലി ഒക്കെ ചെയ്യുന്ന നേരം ഇങനെ ബ്ലൊഗും നോക്കി ഇരുന്നാല്‍ ജീവിക്കാന്‍ പറ്റുമൊ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ