“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”
- എ.അയ്യപ്പന്‍ -
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
^2000
ചൊവ്വാഴ്ച, മേയ് 29, 2007
അത്ര മാത്രം
Labels: പ്രണയ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
12 അഭിപ്രായങ്ങൾ:
ആലുവയിലൂടെ അയ്യപ്പനുമൊത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്നു. അടിച്ചിരുന്നില്ല. അങ്ങോട്ടുള്ള പോക്കാണു. അയ്യപ്പന്‍ പറഞ്ഞു. എന്റെ കയ്യില്‍ പിടിക്കൂ, പേടിയാകുന്നു.
അച്ഛന്റെ പ്രായമുള്ള ആളുടെ കയ്യ് പിടിച്ച് നടക്കുമ്പോള്‍ കൂടെ ഒരു കുസ്രുതിപ്പയ്യനെ കൂട്ടിയതു പോലെ.അന്നു പിച്ചക്കാരുടെ കൂടെ ഇരുന്നാണു അടിച്ചതു, എനിക്കു ഓക്കാനം വന്നുവെങ്കിലും.
പിന്നീട് കൊടുങ്ങല്ലൂരിലെ ലോഡ്ജില്‍ ഒന്നും കഴിക്കാതെ പകല്‍ പൂര്‍ത്തിയാക്കിയ അയ്യപ്പന്‍. വൈകുന്നേരം ഞാന്‍ ദോശ വാങ്ങി. കഴിക്കുന്നില്ല. ചെറിയ കഷണങ്ങളാക്കി വായില്‍ വച്ചു കൊടുത്തു. പാവം തോന്നി. ഒരു ഇള്ളക്കുഞ്ഞ്.
ഈ കവിത അയ്യപ്പന്റെ ആലുവയിലെയും, കൊടുങ്ങല്ലൂരിലെയും വീടായ കവി സെബാസ്റ്റ്യന്റെ മേല്‍നോട്ടത്തില്‍ ഹരിക്രിഷ്ണന്‍ എഡിറ്റ് ചെയ്തിറക്കിയ “മുറിവേറ്റ ശീര്‍ഷകങ്ങള്‍“ എന്ന പെന്‍ ബുക്സിന്റെ സമാഹാരത്തില്‍ ഉള്ളതാണു.
2000 ത്തില്‍ എഴുതിയ ഇതു വീണ്ടും എഴുതുമ്പോള്‍ എല്ലാ വാക്കുകള്‍ക്കും കൂടുതല്‍ അര്‍ത്ഥം വന്നിരിക്കുന്നു. അച്ഛാ എന്ന വിളിക്കും, കരിയലിനും....
ഒറ്റുകാരന്‍ ചുമ്പിക്കുന്നു . കാട്ടിക്കൊടുക്കുന്നു
വിഷലിപ്ത ചുംബനങ്ങളാല്‍ ബോധ തമസ്കരണമുണ്ടാകുന്നു.
എംകിലും മക്കളുടെ മൂര്‍ദ്ദാവില്‍ ചൂമ്പിക്കുക, മക്കള്‍ നമ്മുടെ കവിളില്‍ ചുമ്പിക്കുക- സ്വര്‍ഗീയാ അനുഭൂതി തന്നെ.
അയ്യപ്പന്റെ പിറവി കവിതാ മോഹിനി- പ്രതിഭാത്രിനേത്രി സംഗമത്തിലത്രേ.
ഈ അയ്യപ്പനും ബ്രമ്മ്ഹം ചാരാനെ പറ്റു
വില്‍സാ, keep faith. അത്ര മാത്രം.
തിരിച്ച് പോക്കല്ലാ, തിരിച്ച് വരവാണനിവാര്യം ഇപ്പോള്‍, വിത്സാ!
i keep seing that u are showing the old stuffs again and again.. that 90s news about u on a newspaper.. now this piece.. brother, we knew who are u.. and we love u the way you are.. now give us ur fresh mind..
അത്ര മാത്രം.. ?
വില്‍സാ, നിന്റെ വരികള്‍ക്കെന്തു ചൂട്.........
ഇറുകെയടച്ച പീലിക്കകത്ത് ഒറ്റുകാരിയെ പോലെ ഒളിച്ചിരുന്നത് നിശ്ചയമായും അവള്‍ തന്നെയായിരിക്കണം ചുംബനത്തിന്റെ പങ്കുകാരിയുടെ ചങ്കുതകര്‍ക്കാനോ ? തന്റെ ഊഴം കാത്തോ....???
Dear Wil
.....Great.......
ഉമ്മ
എന്താ പറയുക.. ഒന്നും വരണില്ല............!
ആകാശത്തെ താരകം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ