ഓടിപ്പോയത്
സിഗരറ്റ് വാങ്ങാനായിരുന്നില്ല
ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള
ഒരു വാക്ക് തേടി ഇറങ്ങിയതായിരുന്നു
തിടുക്കത്തില്‍ പടിയില്‍ തട്ടി
കാല് വിരലിന്റെ ഒരറ്റം മുറിഞ്ഞു
ഒരു വാക്ക് കിട്ടി
ശനിയാഴ്‌ച, ജൂലൈ 12, 2008
വാക്കേ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
19 അഭിപ്രായങ്ങൾ:
ഭാഗ്യവാന്‍!:)
അയ്യോ...
പണ്ടാറടങ്ങാന്‍...ഇതാണൊ കിട്ടിയത്..!
കാലു മുറിഞ്ഞപ്പോള്‍ കിട്ടിയ വാക്ക്
‘മൈര്‘ എന്നതാണോ? എങ്കില്‍ സൂക്ഷിക്കണം. ജീവിതത്തെക്കാള്‍ വലിയ അര്‍ഥം എന്നൊന്നും പറഞ്ഞു കളയരുത് :)
ഹഹഹ.. അങ്ങനേം
നല്ല വക്കാണോ കിട്ടിയത്...
വീഴ്ച്ചകളില്‍ നിന്നു മാത്രം കണ്ടെത്തുന്ന ജീവിതത്തേക്കാള്‍ അര്‍ഥമുള്ള ഈ വാക്കിനെ പറ്റിയുള്ള കവിത ഇഷ്ടമായി
സ്വന്തം ജീവിതത്തെക്കാൾ വിലമതിക്കുന്ന
ഒറ്റ വാക്കു “അമ്മേ”
എന്നതായിർക്കാം അല്ലേ!
:) ചെറുത് സുന്ദരം.
:)
കവിത കലക്കി!
ന്റമ്മേ എന്നാണൊ?
സമസ്യകളില്‍ അവസാനിക്കുന്ന വരികള്‍..വര്‍ണ പൂത്തിരി പോലെ ചിതറിത്തെരിക്കുന്ന ചിന്തകള്‍.
ഭാവുകങ്ങള്‍----
ലതീഷ് പറഞപോലെ അങനെ വല്ല വാക്കാണോ കിട്ടിയത്... :)
ഉരുവിടും പോലെ പുതുതായി കിട്ടുന്ന വാക്കിനേയും സൂക്ഷിക്കണം.
മൈര്!!!
(ചോര വരുമോ?)
ആരും പറഞ്ഞില്ലല്ലോ, പറഞ്ഞില്ലല്ലോന്നുള്ള ടെന്‍ഷന്‍ ഇപ്പൊ മാറിക്കിട്ടി, സത്യായിട്ടും....
Ashamsakal.
ജീവിതത്തേക്കാള്‍ അര്‍ത്ഥമുള്ള, നീറ്റലുണ്ടാക്കിയ ആ വാക്ക്, പറയാതെ തീര്‍ത്തുവല്ലോ, അതാണു കവിത.
കിട്ടിയ വാക്ക്
മലയാളം ആണൊ?
അതോ ഇംഗ്ലീഷോ?
എന്തായാലും കിട്ടിയല്ലോ !!:)
"വാക്ക്" കിട്ടിയപ്പോള്‍ .. തേടി അലഞ്ഞ... വേദനകള്‍ മറന്നോ? എന്റെ ഈ വാക്കുകളില്‍ ഒരുപാട് സൂചനകള്‍ ഉണ്ട്... വെറുമൊരു കമന്റ് അല്ലാ ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ