വലതു കണ്ണിനു
താഴെയുള്ള
കറുത്ത പാടിനെക്കുറിച്ചുള്ള
കവിത പറയുമോ സര്‍ ,
താഴെയുള്ള
കറുത്ത പാടിനെക്കുറിച്ചുള്ള
കവിത പറയുമോ സര്‍ ,
അഭിമുഖത്തിനു വന്ന
പെണ്‍കുട്ടിചോദിച്ചു
പെണ്‍കുട്ടിചോദിച്ചു
അതോ,
ഒരു കാറു കുത്തിയതാ
ഒരു കാറു കുത്തിയതാ
ങെ,
കാറോ ?
കുത്തിയോ ?
കാറോ ?
കുത്തിയോ ?
ആഹാ
വേല കൊള്ളാമല്ലോ ?
വേല കൊള്ളാമല്ലോ ?
കഥയില്‍ ചോദ്യമില്ലല്ലോ
എന്നാല്‍
കവിതയുലുമില്ല
കുത്തി
അത്ര തന്നെ
അത്ര തന്നെ
അഭിമന്യുവിനെ
കുത്തിയതു പോലെ
കുത്തിയതു പോലെ
തോറ്റവരുടെ പാട്ടുകുർബ്ബാന - 6
# Kandam Kulam Cross road Poems # calicut days # kuzhur # blog poetry
നമ്മുടെ ഗൂഗിള്‍ യൌവ്വനം ,ബ്ലോഗ് കവിതയുടെ 12 വര്‍ഷങ്ങ ള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ