ഒരോര്‍മയും തിരിച്ചു വരാതിരിക്കാന്‍ .. ഭൂതകാലങ്ങളില്‍ മൈനുകള്‍ പാകുക. മറക്കേണ്ടാത്തവയെ സ്വപ്നങ്ങളെന്നു പേരു മാറ്റി കൂടെ കൂട്ടുക.. എന്നിട്ടും നുഴഞ്ഞു കേറുന്ന ചാവേറുകള്‍ക്കായി ജീവനില്‍ ഒരു കത്തി ഒളിപ്പിച്ചു വയ്ക്കുക.. all the best :)
ഒരു വൃത്തികെട്ട ഓര്‍മ്മയെ ഞാന്‍ ഇന്നലെ രാത്രി ലോറിയിടിപ്പിച്ച് കൊന്നു. രണ്ടെണ്ണത്തിന് ക്വൊട്ടേഷന്‍ കൊടുത്തു കഴിഞ്ഞു. ഒരെണ്ണം മാത്രം ബാക്കി. അത് പിടിതരാതെ ഒഴിയുന്നു.ഒരിക്കല്‍ പിടി കിട്ടിയപ്പോള്‍ അതിന്റെ കണ്ണുകളിലെ ആഴം എന്റെ മനസ്സിനെ മരവിപ്പിച്ചു. ഇന്ന് അതിനെ പിടി കിട്ടുമ്പോള്‍ കറുത്ത കണ്ണട ധരിപ്പിക്കും എന്നിട്ട് കഴുത്തില്‍ കുരുക്കിടും.
7 അഭിപ്രായങ്ങൾ:
എന്തിനാ പാവം ഓര്‍മ്മയെ കൊല്ലുന്നത്, ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മകളും ഇല്ലേ, കൊല്ലുമ്പോള്‍ നല്ലതും പോയാല്ലോ?
എന്തായാലും നുറുങ്ങ് നന്നായി.
വെദ്നിക്കുന്നു
ശ് രീരം മുഴുവന്വെദ്നിക്കുന്നു
തലയില്‍
കാലില്‍
എല്ലായിട്ത്തും
മിനിഞാന്നു
ഓര്‍മ്മ
വെട്ടയാടിയറ്താനു
ഇന്നു തീര്ച്ചയായുംഹെല്മടറ്റ് വാങും
ഓര്‍മ്മയെ വെടി വച്ചു കൊല്ലും
നുറുങ്ങ് നന്നായിരിക്കുന്നു
ente krishikkaran enna kavitha
thamzhilekku
aasif meeran
enna koottukaran vivarthanam chethirikkunnu.
thamizha
ariyunna
bloggermar nokkumallo ?
http://asifmeeran.blogspot.com/2006_08_01_asifmeeran_archive.html
kuzhoor wilson
www.kuzhoor.com
ഒരോര്‍മയും തിരിച്ചു വരാതിരിക്കാന്‍ .. ഭൂതകാലങ്ങളില്‍ മൈനുകള്‍ പാകുക.
മറക്കേണ്ടാത്തവയെ സ്വപ്നങ്ങളെന്നു പേരു മാറ്റി കൂടെ കൂട്ടുക..
എന്നിട്ടും നുഴഞ്ഞു കേറുന്ന ചാവേറുകള്‍ക്കായി
ജീവനില്‍ ഒരു കത്തി ഒളിപ്പിച്ചു വയ്ക്കുക..
all the best :)
ഒരോര്‍മ്മയെ ഞാനിന്നു വെടിവച്ച് കൊന്നു.
കൊറെയെണ്ണത്തിനെ നിങ്ങളും കൊല്ല്.
അവസാനം നമ്മക്ക് അങ്ങോട്ടുമിങ്ങോട്ടും വെടിവെച്ചു മരിക്കാം. ഗൂഡ് ലക്ക്!
ഒരു വൃത്തികെട്ട ഓര്‍മ്മയെ ഞാന്‍ ഇന്നലെ രാത്രി ലോറിയിടിപ്പിച്ച് കൊന്നു. രണ്ടെണ്ണത്തിന് ക്വൊട്ടേഷന്‍ കൊടുത്തു കഴിഞ്ഞു. ഒരെണ്ണം മാത്രം ബാക്കി. അത് പിടിതരാതെ ഒഴിയുന്നു.ഒരിക്കല്‍ പിടി കിട്ടിയപ്പോള്‍ അതിന്റെ കണ്ണുകളിലെ ആഴം എന്റെ മനസ്സിനെ മരവിപ്പിച്ചു. ഇന്ന് അതിനെ പിടി കിട്ടുമ്പോള്‍ കറുത്ത കണ്ണട ധരിപ്പിക്കും എന്നിട്ട് കഴുത്തില്‍ കുരുക്കിടും.
(കവിത മനോഹരമായിരിക്കുന്നു)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ