ഒരേ സമയം
രണ്ട് ഇടങ്ങളില്‍ ഇരുന്നു
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു
നീ അതു കണ്ടുവോ
രണ്ട് ഇടങ്ങളില്‍ ഇരുന്നു
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു
നീ അതു കണ്ടുവോ