എങ്കിലും ഈ ദൈവത്തിന്റെ അടുത്ത് നമുക്കുള്ള ഒരു ആരാധന ഇത്തിരി കൂടുതലല്ലേ? വിട്ടുമാറാത്ത ഒരേയൊരു ദൈവവും സിഗററ്റ് ആയിരിക്കും അല്ലേ?
ദൈവമേ നിന്നില്‍നിന്നു വഴിമാറാന്‍ ഞാന്‍ ഒരുപാടുശ്രമിച്ചു, നീ എന്നെ വിടുന്നില്ല.. നീരാളിപ്പിടിത്തം പോലെ വിടുവിക്കുംതോറും ഇറുക്കി ഇറുക്കി പിടിക്കുകയാണല്ലോ നീ :-)
ജീവിതത്തിന്‍റെ ഒരൊറ്റ ആളല്‍ എല്ലാവര്‍ക്കും ജീവിതനിയോഗം. എന്നേപ്പോലെ ചിലര്‍ക്ക് പല്ലിന്റെ ഇടകുത്തലാകാം ആ നിയോഗം വിത്സനേപ്പോലെ ചിലര്‍ക്കു മാത്രം സുന്ദരിമാരുടെ പുരികക്കൊടികള്‍ മിനുക്കലും. അതാണ് രാജയോഗം
4 അഭിപ്രായങ്ങൾ:
തീപ്പെട്ടികള്ക്കുള്ളില്‍
നാം പാര്‍ക്കുന്നു
എപ്പോള്‍
വേണമെങ്കിലും
തീ പിടിക്കാവുന്ന
തലകളുമായി
സിഗരറ്റ്
എങ്കിലും ഈ ദൈവത്തിന്റെ അടുത്ത് നമുക്കുള്ള ഒരു ആരാധന ഇത്തിരി കൂടുതലല്ലേ? വിട്ടുമാറാത്ത ഒരേയൊരു ദൈവവും സിഗററ്റ് ആയിരിക്കും അല്ലേ?
ദൈവമേ നിന്നില്‍നിന്നു വഴിമാറാന്‍ ഞാന്‍ ഒരുപാടുശ്രമിച്ചു, നീ എന്നെ വിടുന്നില്ല.. നീരാളിപ്പിടിത്തം പോലെ വിടുവിക്കുംതോറും ഇറുക്കി ഇറുക്കി പിടിക്കുകയാണല്ലോ നീ :-)
താങ്കളുടെ കവിതയും ഫ്രന്‍സിസിസിന്റെ കമന്റും...രണ്ടും നന്നായി.ദൈവത്തിന്റെ മുന്‍പില്‍ ദൈവത്തിനുവേണ്ടി കത്തിത്തീരുന്ന ജന്മങ്ങള്‍ എന്നും വായിക്കാം അല്ലേ...
ജീവിതത്തിന്‍റെ
ഒരൊറ്റ ആളല്‍
എല്ലാവര്‍ക്കും ജീവിതനിയോഗം.
എന്നേപ്പോലെ ചിലര്‍ക്ക്
പല്ലിന്റെ ഇടകുത്തലാകാം ആ നിയോഗം
വിത്സനേപ്പോലെ ചിലര്‍ക്കു മാത്രം
സുന്ദരിമാരുടെ പുരികക്കൊടികള്‍ മിനുക്കലും.
അതാണ് രാജയോഗം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ